• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ സ​ൽ​മാ​ബാ​ദ് ഏ​രി​യ​യ്ക്ക് പു​തി​യ നേ​തൃ​ത്വം
Share
സ​ൽ​മാ​ബാ​ദ്: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ൽ​മാ​ബാ​ദ് ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ​ദി​വ​സം സ​ല്‍​മാ​ബാ​ദ് അ​ല്‍ ഹി​ലാ​ല്‍ ആ​ശു​പ​ത്രി ഹാ​ളി​ല്‍ വ​ച്ചു ന​ട​ന്നു.

ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ത​സീ​ബ് ഖാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ലീം ത​യ്യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​എ ജ​ന​റ​ല്‍ സെ​ക്രെ​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ര്‍ സം​ഘ​ട​ന​പ്ര​വ​ര്‍​ത്ത​ന ഉ​ത്ബോ​ധ​ന പ്ര​സം​ഗം ന​ട​ത്തി.

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തെ ഏ​രി​യ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും സാ​മ്പ​ത്തി​ക റി​പ്പോ​ര്‍​ട്ടും ഏ​രി​യ സെ​ക്ര​ട്ട​റി ജോ​സ് മ​ങ്ങാ​ട് അ​വ​ത​രി​പ്പി​ച്ചു. അം​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ച്ച ഭേ​ദ​ഗ​തി​യോ​ടെ ഇ​രുറി​പ്പോ​ര്‍​ട്ടും സ​മ്മേ​ള​നം പാ​സാ​ക്കി.

സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, കി​ഷോ​ര്‍ കു​മാ​ര്‍, സ​ന്തോ​ഷ്‌ കാ​വ​നാ​ട്, അ​നോ​ജ് മാ​സ്റ്റ​ര്‍, ബി​നു കു​ണ്ട​റ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു സം​സാ​രി​ച്ചു.



തു​ട​ര്‍​ന്ന് ന​ട​ന്ന 202426 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി ഏ​രി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ര​ജീ​ഷ് പ​ട്ട​ഴി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു. പു​തി​യ​താ​യി തെര​ഞ്ഞെ​ടു​ത്ത ഏ​രി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം സ​ന്തോ​ഷ്‌ കാ​വ​നാ​ട് ന​ട​ത്തി.

പ്ര​സി​ഡ​ന്‍റ് രാ​മ​ന്‍ തു​ള​സി, സെ​ക്ര​ട്ട​റി അ​രു​ണ്‍ ബി. ​പി​ള്ള , ട്ര​ഷ​റ​ര്‍ യു. എ​സ്. അ​നൂ​പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ത​സീ​ബ് ഖാ​ന്‍, ജോ. ​സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ സ​ലീം എ​ന്നി​വ​രാ​ണ് പു​തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. ഏ​രി​യ ക​മ്മി​റ്റി​യി​ല്‍ നി​ന്നും സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​ക​ളാ​യി ലി​നീ​ഷ് പി. ​ആ​ചാ​രി​യെ​യും ജോ​സ് മ​ങ്ങാ​ടി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.



യു.എ​സ്. അ​നൂ​പിന്‍റെ ന​ന്ദി​യോ​ടെ സ​മ്മേ​ള​ന ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു. സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​ല്‍ ഹി​ലാ​ല്‍ ഹോ​സ്പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ള്‍​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ന​വ​യു​ഗം.
അ​ൽ കോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ
യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി.
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി.
ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57)