• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പു​തി​യ കു​രി​യ നി​ല​വി​ൽ വ​ന്നു
Share
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഭ​ര​ണ​കാ​ര്യ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന പു​തി​യ കു​രി​യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​വി​ൽ വ​ന്നു.

രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ കീ​ഴി​ൽ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സാ​യി റ​വ. ഡോ ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ടും ചാ​ൻ​സി​ല​റാ​യി റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്ടും തു​ട​രും. പാ​സ്റ്റ​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ, പി​താ​വി​ന്‍റെ സെ​ക്രെ​ട്ട​റി പി​ആ​ർ​ഒ എ​ന്നീ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ പു​തി​യ​താ​യി റ​വ. ഡോ. ​ടോം ഓ​ലി​ക്ക​രോ​ട്ട് നി​ർ​വ​ഹി​ക്കും.

വൈ​സ് ചാ​ൻ​സി​ല​റാ​യി റ​വ. ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ലും ഫി​നാ​ൻ​സ് ഓ​ഫീ​സ​റാ​യി റ​വ. ഫാ. ​ജോ മൂ​ല​ശേ​രി വി​സി​യും തു​ട​രും. രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ​യും സേ​ഫ് ഗാ​ർ​ഡിം​ഗ് ഹെ​ൽ​ത്ത് ആ​ൻ​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ൻ, ഡേ​റ്റ പ്രൊ​ട്ട​ക്ഷ​ൻ, തീ​ർ​ഥാ​ട​ന​ങ്ങ​ൾ, സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ൾ എ​ന്നീ കാ​ര്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വും നി​ർ​വ​ഹ​ണ​വും വ​ഹി​ക്കു​ന്ന​ത് പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സാ​യ റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് ആ​യി​രി​ക്കും.

ചാ​ൻ​സി​ല​ർ ഓ​ഫീ​സ് നി​ർ​വ​ഹ​ണം, കാ​നോ​നി​ക​മാ​യ കാ​ര്യ​ങ്ങ​ൾ, റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്‌​സ് , വീ​സ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കു​ക രൂ​പ​ത ചാ​ൻ​സി​ല​ർ എ​ന്ന നി​ല​യി​ൽ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്ട് ആ​യി​രി​ക്കും.

രൂ​പ​ത​യി​ലെ പ​തി​നാ​റോ​ളം വ​രു​ന്ന വി​വി​ധ ക​മ്മീ​ഷ​നു​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ഴോ​ളം വ​രു​ന്ന വി​വി​ധ ഫോ​റ​ങ്ങ​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വം വ​ഹി​ക്കു​ക പാ​സ്റ്റ​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യ റ​വ. ഡോ. ​ടോം ഓ​ലി​ക്ക​രോ​ട്ട് ആ​യി​രി​ക്കും.

റ​വ. ഫാ. ​ജോ മൂ​ല​ശേ​രി ഫി​നാ​ൻ​സ് ഓ​ഫീ​സി​ന്‍റെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കും. വൈ​സ് ചാ​ൻ​സി​ല​റാ​യ റ​വ. ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ൽ പ്രോ​പ്പ​ർ​ട്ടി ക​മ്മീ​ഷ​ൻ, ഹെ​ൽ​ത്ത് ആ​ൻ​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ൻ ഐ​ജി ക​മ്മീ​ഷ​ൻ എ​ന്നി​വ​യു​ടെ ചു​മ​ത​ല വ​ഹി​ക്കും.

അ​തു​പോ​ലെ ത​ന്നെ രൂ​പ​ത​യി​ലെ വി​വി​ധ ക​മ്മീ​ഷ​നു​ക​ളു​ടെ ചെ​യ​ർ പേ​ഴ്‌​സ​ൺ​മാ​രെ​യും വി​വി​ധ ഫോ​റ​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​രെ​യും സ്ഥാ​ന​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​യും ചെ​യ്തു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.