• Logo

Allied Publications

Americas
കാ​ന​ഡ​യി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി യു​വ​തി​യു​ടെ സം​സ്കാ​രം ഞാ​യ​റാ​ഴ്ച
Share
ചാ​ല​ക്കു​ടി: കാ​ന​ഡ​യി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി യു​വ​തി ചാ​ല​ക്കു​ടി പാ​ല​സ് റോ​ഡി​ൽ പ​ടി​ക്ക​ല സാ​ജ​ന്‍റെ മ​ക​ൾ ഡോ​ണ​യു​ടെ(30) സം​സ്കാ​രം ഞാ​യ​റാ​ഴ്ച 11ന് ​ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തും.

മൃ​ത​ദേ​ഹ​വു​മാ​യി കാ​ന​ഡ​യി​ൽ നി​ന്നും വി​മാ​നം ഇ​ന്ന് ഉ​ച്ച‌​യ്ക്ക് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി. രാ​ത്രി എ​ട്ടി​നു കൊ​ച്ചി​യി​ലെ​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​നു വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും.

ഈ ​മാ​സം ഏ​ഴി​നാ​ണു ഡോ​ണ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പൂ​ട്ടി​ക്കി​ട​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യാ​ണ് ഡോ​ണ​യു​ടെ മൃ​ത​ദേ​ഹം കാ​ന​ഡ പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​റി​യി​ക്കാ​തെ ഡോ​ണ​യു​ടെ ഭ​ർ​ത്താ​വ് ലാ​ൽ കെ.​പൗ​ലോ​സ് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൽ എ​ത്തി​യെ​ന്ന വി​വ​രം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഡോ​ണ​യു​ടെ ബ​ന്ധു​ക്ക​ൾ കേ​ര​ള ഡി​ജി​പി​ക്കും റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. മൂ​ന്ന് വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു ഡോ​ണ​യു​ടെ​യും ലാ​ലി​ന്‍റെ​യും വി​വാ​ഹം.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍