• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ കു​ട്ടി​ക​ളെ കു​റ്റ​കൃ​ത്യ​ത്തി​ന് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​ർ​ക്ക് ജ​യി​ൽ ശി​ക്ഷ
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ കു​ട്ടി​ക​ളെ കു​റ്റ​കൃ​ത്യ​ത്തി​ന്‌ നി​ർ​ബ​ന്ധി​ക്കു​ന്ന​വ​ർ​ക്ക് ഇ​നി​മു​ത​ൽ ശി​ക്ഷ ല​ഭി​ക്കും. പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രാ​ൾ കു​ട്ടി​ക​ളെ ഏ​തെ​ങ്കി​ലും ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യോ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​താ​ണ് കു​റ്റ​ക​ര​മാ​ക്കി​യ​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​തി​യ നി​യ​മം നി​ല​വി​ൽ വ​ന്നു. ക്രി​മി​ന​ൽ ജ​സ്റ്റി​സ് ആ​ക്റ്റ് 2024 പ്ര​കാ​രം ഏ​തെ​ങ്കി​ലും ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഇ​നി​മു​ത​ൽ അ​ഴി എ​ണ്ണേ​ണ്ടി​വ​രും.

കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് 12 മാ​സം വ​രെ ത​ട​വും കു​റ്റ​പ​ത്ര​ത്തി​ൽ അ​ഞ്ച് വ​ർ​ഷം വ​രെ ത​ട​വും ല​ഭി​ക്കും. മു​തി​ർ​ന്ന​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കു​ട്ടി​ക​ൾ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട്, മോ​ഷ​ണം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് ത​ട​യി​ടാ​നാ​ണ് പു​തി​യ നി​യ​മം.

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട
ബെ​ൽ​ജി​യം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു ബെ​ൽ​ജി​യ​ത്തെ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന
ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ.
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വ
മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണ