• Logo

Allied Publications

Middle East & Gulf
യു​സി കോ​ള​ജ് പ്ര​തി​ഭ പു​ര​സ്‌​കാ​രം; മേ​രി മാ​ത്യു​വും സി​റി​യ​ക് ജോ​ര്‍​ജും ഏ​റ്റു​വാ​ങ്ങി
Share
കു​വൈ​റ്റ് സി​റ്റി: ആ​ലു​വ യൂ​ണി​യ​ന്‍ ക്രി​സ്ത്യ​ന്‍ (യു​സി) കോ​ള​ജ് ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് ഏ​ര്‍​പ്പെ​ടു​ത്തി​യ "ശ​താ​ബ്ദി പ്ര​തി​ഭ പു​ര​സ്‌​കാ​രം' കു​വൈ​റ്റി​ല്‍ നി​ന്ന് മേ​രി മാ​ത്യു​വും ഡോ. ​സി​റി​യ​ക് ജോ​ര്‍​ജും ഏ​റ്റു​വാ​ങ്ങി.

ബി​സി​ന​സ് രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന അ​ന്ത​രി​ച്ച മാ​ത്തു​ണ്ണി മാ​ത്യു​സി​ന്‍റെ(ടൊയോട്ട സ​ണ്ണി) ഭാ​ര്യ മേ​രി മാ​ത്യു​വും സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്ത് പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഡോ. ​സി​റി​യ​ക് ജോ​ർ​ജു​മാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​രാ​യ​ത്.

അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി കു​വൈ​റ്റി​ലു​ള്ള മേ​രി മാ​ത്യു യു​സി കോ​ള​ജ് കു​വൈ​റ്റ് ചാ​പ്റ്റ​ര്‍ ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​ണ്. 30 വ​ര്‍​ഷ​മാ​യി കു​വൈ​റ്റി​ലു​ള്ള സി​റി​യ​ക് ജോ​ര്‍​ജ് കു​വൈ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​ണ്.



2004 മു​ത​ല്‍ ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ന്ത്യോ​ദ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മി​നി​സ്ട്രീ​സ് (ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്) സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​ണ്. കു​വൈ​റ്റി​ല്‍ എ​ത്തു​ന്ന​തി​ന് മു​മ്പ് എ​ന്‍​ജി​ഒ​ക​ളാ​യ വേ​ൾ​ഡ് വി​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ആ​ൻ​ഡ് ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ(​സി​എം​എ​ഐ) തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് 22ന് ​കോ​ള​ജി​ല്‍ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ ലോ​ക പ്ര​ശ​സ്ത പ​രി​സ്ഥി​തി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​യാ​യ ദ​യാ​ബാ​യി​ല്‍ നി​ന്നാ​ണ് സി​റി​യ​ക് ജോ​ര്‍​ജ് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്. യു​സി കോ​ളേ​ജ് ആ​ലു​വ അ​ലു​മ്നി കു​വൈ​റ്റ് ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ് സി​റി​യ​ക് ജോ​ര്‍​ജ്.

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ല്‍ മേ​രി മാ​ത്യു​വി​ന് പു​ര​സ്‌​കാ​രം നേ​രി​ട്ട് സ്വീ​ക​രി​ക്കാ​നാ​യി​ല്ല. 24നാ​യി​രു​ന്നു വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് പു​ര​സ്‌​കാ​രം ന​ല്‍​കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ