• Logo

Allied Publications

Americas
ഫൊ​ക്കാ​ന​യു​ടെ ലെ​ഗ​സി ടീം ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ഫൊ​ക്കാ​ന​യു​ടെ ലെ​ഗ​സി ടീം ​നൂ​റു​ക​ണ​ക്കി​ന് ഡെ​ലി​ഗേ​റ്റു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കാ​ൻ ഈ ​ഒ​ത്തു​ചേ​ര​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​രോ​ട് ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യും വ​നി​താ ഫോ​റം മു​ൻ ചെ​യ​ർ​പേ​ഴ്‌​സ​ണും ആ​ദ്യ വ​നി​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​ക​ലാ ഷ​ഹി ന​ന്ദി പ​റ​ഞ്ഞു.

ഫൊ​ക്കാ​ന​യു​ടെ 202426 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ങ്ങ​ളി​ൽ ഏ​ക​ദേ​ശം അ​ര​നൂ​റ്റാ​ണ്ടു കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യം തു​ട​രാ​നും ആ​ർ​ജി​ത മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും ഫൊ​ക്കാ​ന നേ​തൃ​ത്വം ശ്ര​മി​ക്ക​ണ​മെ​ന്ന് ക​ലാ ഷ​ഹി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജൂ​ലൈ 18, 19, 20 തീ​യ​തി​ക​ളി​ൽ വാ​ഷിം​ഗ്‌​ട​ൺ ഡി​സി​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ടീം ​ലെ​ഗ​സി സം​ഘ​ടി​പ്പി​ച്ച വാ​ഷിം​ഗ്ട​ൺ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സം​ഘ​ട​ന​യി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും ഭി​ന്ന​ത​ക​ളും ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് ഡോ. ​ഷ​ഹി പ​റ​ഞ്ഞു. എ​ന്നി​രു​ന്നാ​ലും ഈ ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക​പ്പു​റം ഉ​യ​ർ​ന്ന് ഫൊ​ക്കാ​ന​യു​ടെ അം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ച് ചേ​ർ​ക്കു​ക​യും സം​ഘ​ട​ന​യു​ടെ പൊ​തു​വാ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് നേ​താ​വി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വം ഈ ​കാ​ര്യ​ത്തി​ൽ മി​ക​ച്ച മാ​തൃ​ക​യാ​ണ് വ​ച്ച​തെ​ന്ന് അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. 1988ൽ ​ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന ര​ണ്ടാ​മ​ത് ഫൊ​ക്കാ​ന ക​ൺ​വെ​ൻ​ഷ​ൻ മു​ത​ൽ ഫൊ​ക്കാ​ന​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന ജോ​ർ​ജ് പ​ണി​ക്ക​ർ ഫൊ​ക്കാ​ന ലെ​ഗ​സി ടീ​മി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു​ണ്ട്.



202224 ഭ​ര​ണ​സ​മി​തി​യി​ൽ അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ജോ​ർ​ജ് പ​ണി​ക്ക​ർ ഇ​ല്ലി​നോ​യ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) മു​ൻ പ്ര​സി​ഡ​ന്‍റും ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വു​മാ​ണ്. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ പ​ണി​ക്ക​ർ ഒ​രു അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​ൻ കൂ​ടി​യാ​ണ്.

ഏ​റെ​യും പു​തു​മു​ഖ​ങ്ങ​ളും പ്ര​ഫ​ഷ​ന​ലു​ക​ളും യു​വ​ജ​ന​ങ്ങ​ളു​മ​ട​ങ്ങി​യ വ്യ​ത്യ​സ്ത​മാ​യ പാ​ന​ലി​നെ​യാ​ണ് ലെ​ഗ​സി ടീം ​മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്. കാ​ലി​ക​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് സം​ഘ​ട​ന​യി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ഈ ​പാ​ന​ലി​ന് ക​ഴി​യും എ​ന്ന് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി​യാ​യ രാ​ജ​ൻ സാ​മു​വ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ഷാ​ജു സാം (​എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ), റോ​യ് ജോ​ർ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ജു തൂ​മ്പി​ൽ (അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), സ​ന്തോ​ഷ് ഐ​പ്പ് (അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ), ഡോ. ​അ​ജു ഉ​മ്മ​ൻ (അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), ദേ​വ​സി പാ​ലാ​ട്ടി (അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ), നി​ഷ എ​റി​ക് (വി​മ​ൻ​സ് ഫോ​റം ചെ​യ​ർ) എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ടീം ​ലെ​ഗ​സി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന പ്ര​വ​ത്ത​ന പ​ദ്ധ​തി​ക​ളാ​യ ഫൊ​ക്കാ​ന ഹെ​ൽ​പ്പ് ലൈ​ൻ, സം​രം​ഭ​ക​ത്വം, യു​വ​ജ​നോ​ത്സ​വം, യൂ​ത്ത് ക​ൺ​വെ​ൻ​ഷ​ൻ, കാ​യി​ക പ​രി​പാ​ടി​ക​ൾ, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി യു​വ​ജ​ന​ത​യെ മു​ഖ്യ​ധാ​രാ​രാ​ഷ്രീ​യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ, നൈ​പു​ണ്യ വി​ക​സ​നം, സ്കോ​ള​ർ​ഷി​പ്പു​ക​ൾ, അ​വാ​ർ​ഡ്, സാം​സ്‌​കാ​രി​ക ടൂ​റി​സം, രാ​ജ്യാ​ന്ത​ര പ​രി​പാ​ടി​ക​ൾ, വി​മ​ൻ​സ് ഫോ​റം, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യെ​പ്പ​റ്റി സ്ഥാ​നാ​ർ​ഥി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.



റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ അ​ഭി​ലാ​ഷ് ജോ​ൺ, പ്രി​ന്‍​സ​ൺ പെ​രേ​പ്പാ​ട​ൻ, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം, റോ​യ് ജോ​ർ​ജ്, റെ​ജി വ​ർ​ഗീ​സ്, ലി​ന്‍റോ ജോ​ളി, ആ​ന്‍റോ വ​ർ​ക്കി, ട്ര​സ്റ്റീ ബോ​ർ​ഡ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന ഡോ. ​ജേ​ക്ക​ബ് ഈ​പ്പ​ൻ, അ​ല​ക്സ് എ​ബ്ര​ഹാം, സു​ധാ ക​ർ​ത്ത,

നാ​ഷ​ന​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ജോ​മോ​ൻ ജോ​സ​ഫ്, സ​ണ്ണി പ​ണി​ക്ക​ർ, റെ​ജി കു​ര്യ​ൻ, തോ​മ​സ് നൈ​നാ​ൻ, വ​ർ​ഗീ​സ് തോ​മ​സ്, അ​ഖി​ൽ വി​ജ​യ്, ജ​യ്സ​ൺ ദേ​വ​സ്യ, ഗീ​താ ജോ​ർ​ജ്, അ​ഭി​ലാ​ഷ് പു​ളി​ക്ക​ത്തൊ​ടി, അ​നീ​ഷ് കു​മാ​ർ, രാ​ജേ​ഷ് മാ​ധ​വ​ൻ നാ​യ​ർ, റോ​മി ചെ​റി​യാ​ൻ, അ​ല​ക്സ് തോ​മ​സ്, ഷേ​മി ജേ​ക്ക​ബ്, റോ​ബ​ർ​ട്ട് ജോ​ൺ അ​രീ​ച്ചി​റ, റെ​ജി വ​ർ​ഗീ​സ്, തോ​മ​സ് നൈ​നാ​ൻ, റോ​ണി വ​ർ​ഗീ​സ്, ജോ​യ് കു​ടാ​ലി, നീ​ന ഈ​പ്പ​ൻ,

യു​വ​ജ​ന പ്ര​തി​നി​ധി​ക​ളാ​യ വ​രു​ൺ നാ​യ​ർ, സ്നേ​ഹ തോ​മ​സ്, ആ​കാ​ശ് അ​ജീ​ഷ്, ഡോ. ​ക്രി​സ​ലാ ലാ​ൽ, മി​ഷാ​ൽ ആ​ൻ ഡാ​നി​യേ​ൽ എ​ന്നി​വ​രാ​ണ് ടീം ​ലെ​ഗ​സി​യു​ടെ മ​റ്റു മ​ത്സ​രാ​ർ​ഥി​ക​ൾ. ജോ​സ​ഫ് കു​രി​യ​പ്പു​റം, സ​ണ്ണി ജോ​സ​ഫ്, ഷെ​ല്ലി പ്ര​ഭാ​ക​ര​ൻ, എ​ന്നി​വ​ർ ടീം ​ലെ​ഗ​സി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ വാ​ഷിം​ഗ്ട​ണി​ൽ നി​ന്നും സു​ഷ​മ പ്ര​വീ​ൺ, പ്രീ​തി സു​ധ, മ​നോ​ജ് ശ്രീ​നി​ല​യം, ജി​ജു നാ​യ​ർ, പെ​ൻ​സ് ജേ​ക്ക​ബ്, ദി​ലീ​പ് കു​മാ​ർ കേ​ര​ളാ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യി​ൽ നി​ന്നും ബീ​ന ടോ​മി, സു​രേ​ഷ് നാ​യ​ർ, കൈ​ര​ളി ബാ​ൾ​ട്ടി​മോ​റി​ൽ നി​ന്നും പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി​ജോ​യ് പ​ട്ടം​മാ​ടി, ജി​ജോ ആ​ല​പ്പാ​ട്ട്, സാ​ജു മാ​ർ​ക്കോ​സ്, ജോ​യ് പാ​രി​ക്ക​പ്പ​ള്ളി, ജോ​സ് പ​റ​നി​ലം, ജോ​യ് കു​ടാ​ലി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ല​ക്സ് തോ​മ​സ് ച​ട​ങ്ങി​ന് എം​സി ആ​യി​രു​ന്നു.

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു.
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഈ ​മാ​സം 16ന് ​ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം; പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ജൂ​ലൈ 13ന്.
ഹൂ​സ്റ്റ​ൺ: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 13ന് ​കോ​ളേ​ജി
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് ന​വ​സാ​ര​ഥി​ക​ൾ.
ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ
മി​ഷി​ഗ​ൺ വെ​ടി​വ​യ്പ്: പ്ര​തി ജീ​വ​നൊ​ടു​ക്കി.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു സ്പ്ലാ​ഷ് പാ​ഡി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി.
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ച