• Logo

Allied Publications

Australia & Oceania
സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​നം മാ​തൃ​ക: ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ചാ​ള്‍​സ് ബാ​ല്‍​വോ
Share
സി​ഡ്‌​നി: സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ന ശു​ശ്രൂ​ഷ ആ​ഗോ​ള ക​ത്തോ​ലി​ക്കാ​സ​ഭ​യി​ല്‍ മാ​തൃ​ക​യാ​ണെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ലെ വ​ത്തി​ക്കാ​ന്‍ പ്ര​തി​നി​ധി ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ചാ​ള്‍​സ് ബാ​ല്‍​വോ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​ന്‍​ബ​റ​യി​ല്‍ സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ സി​ഡ്‌​നി മേ​ഖ​ല മ​താ​ധ്യാ​പ​ക ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത​ബോ​ധ​ന​കേ​ന്ദ്രം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു അ​രീ​പ്ലാ​ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നോ​ബി ജോ​സ​ഫ് ക്ലാ​സ് ന​യി​ച്ചു.

ദീ​പു മാ​ത്യു തോ​മ​സ്, സി​ജോ ടോ​ണി​യോ, ഫാ. ​ബി​നീ​ഷ് ന​രി​മ​റ്റ​ത്തി​ല്‍, ഫാ. ​ഡാ​ലി​ഷ് കോ​ച്ചേ​രി​യി​ല്‍, ഫാ. ​ജോ​ര്‍​ജ് മ​ങ്കു​ഴി​ക്ക​രി, ഫാ. ​ജോ​ണ്‍ പു​തു​വ, ഫാ. ​ബി​നു മാ​ളി​യേ​ക്ക​ല്‍, ഫാ. ​തോ​മ​സ് പേ​ഴും​കാ​ട്ടി​ല്‍, ഫാ. ​ജോ​ബി ത​ര​ണി​യി​ല്‍, ഫാ.​സി​ബി താ​ന്നി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍​നി​ന്ന് 150 വി​ശ്വാ​സ പ​രി​ശീ​ല​ക​ര്‍ പ​ങ്കെ​ടു​ത്തു.

ബൈ​ബി​ളി​ലെ പു​സ്ത​ക​നാ​മ​ങ്ങ​ൾ ഗാ​ന​രൂ​പ​ത്തി​ലാ​ക്കി​യ ആ​ൽ​ബം റി​ലീ​സ് ചെ​യ്തു.
ന്യൂ​കാ​സി​ല്‍: ബൈ​ബി​ളി​ലെ 73 പു​സ്ത​ക​ങ്ങ​ളു​ടെ പേ​രു​ക​ള്‍ ഗാ​ന​രൂ​പ​ത്തി​ല്‍ ത​യാ​റാ​ക്കി​യ ആ​ല്‍​ബം യു​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്തു.
മെ​ല​ഡീ​സ് ഓ​ഫ് ഫെ​യ്ത്ത് ന​വം​ബ​ർ ര​ണ്ടി​ന്.
ബ്രി​സ്‌​ബെ​യ്ൻ: ബ്രി​സ്‌​ബെ​യ്നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര(​ഇ​ന്ത്യ​ൻ) ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത
എം.വി.ഗോവിന്ദൻ ഓസ്ട്രേലിയയിൽ; വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.
തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ കു​ടും​ബ​വു​മൊ​ത്ത് ഓ​സ്ട്രേ​ലി​യ​യി​ൽ.
ഓസ്‌ട്രേലിയയില്‍ മന്ത്രിയായി മലയാളി; ചരിത്രം രചിച്ച് ജിൻസൺ ആന്‍റോ ചാൾസ്.
കോ​ട്ട​യം: യു​കെ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് കൈ​പ്പു​ഴ സ്വ​ദേ​ശി സോ​ജ​ന്‍ ജോ​സ​ഫ്, കേം​ബ്രി​ഡ്ജ്‌ മേ​യ​റാ​യി ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി ബൈ​ജു തി​ട്ടാ​
ഓ​സ്ട്രേ​ലി​യ​യ്ക്ക് മ​ല​യാ​ളി മ​ന്ത്രി; കാ​യി​ക​മ​ന്ത്രി​യാ​യി ജി​ന്‍​സ​ണ്‍ ചാ​ള്‍​സ്.
പാ​ലാ: ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ മ​ന്ത്രി​യാ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ സ​ഹോ​ദ​ര​പു​ത്ര​ന്‍ ജി​ന്‍​സ​ണ്‍ ചാ​ള്‍​സ്.