• Logo

Allied Publications

Americas
സ​ജി കു​ര്യ​ന്‍റെ മാ​താ​വ് എ​ൽ​സി കു​ര്യ​ൻ അ​ന്ത​രി​ച്ചു
Share
ഷി​ക്കാ​ഗോ: ഒ​ഐ​സി​സി യു​എ​സ്എ നോ​ർ​ത്തേ​ൺ റി​ജി​യ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഷി​ക്കാ​ഗോ പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സ​ജി കു​ര്യ​ന്‍റെ മാ​താ​വും മാ​വേ​ലി​ക്ക​ര മു​ട്ടം പ​ടി​ഞ്ഞാ​റെ​ത​ല​യ്ക്ക​ൽ പ​രേ​ത​നാ​യ പി.​സി കു​ര്യ​ന്‍റെ ഭാ​ര്യ​യു​മാ​യ റി​ട്ട. അ​ധ്യാ​പി​ക എ​ൽ​സി കു​ര്യ​ൻ (ലി​ല്ലി​ക്കു​ട്ടി 94) അ​ന്ത​രി​ച്ചു. മു​ട്ടം മു​ഴ​ങ്ങോ​ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്.

സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30ന് ​ഭ​വ​ന​ത്തി​ലും തു​ട​ർ​ന്ന് പ​രി​മ​ണം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലും വ​ച്ചു​ള്ള ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം പ​രി​മ​ണം പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

മ​ക്ക​ൾ: ജ്യോ​തി കു​ര്യ​ൻ, ലി​സി സാം, ​സൂ​സ​ൻ മ​നോ​ഹ​ർ, മോ​ഹ​ൻ കു​ര്യ​ൻ, പ​രേ​ത​നാ​യ റെ​ജി കു​ര്യ​ൻ, സ​ജി കു​ര്യ​ൻ. മ​രു​മ​ക്ക​ൾ: ജെ​സി, സാം, ​മ​നോ​ഹ​ർ, മേ​ഴ്സി, മി​നി, അ​ൻ​സ.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍