• Logo

Allied Publications

Middle East & Gulf
മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷ​മാ​ക്കി ബ​ഹ​റി​ൻ ലാ​ൽ​കെ​യേ​ഴ്സ്
Share
മനാമ: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​നം ബ​ഹ​റി​ൻ ലാ​ൽ​കേ​യേ​ഴ്സും എ​പ്പി​ക്സ് സി​നി​മാ ക​മ്പ​നി​യും ചേ​ർ​ന്ന് വി​പു​ല​മാ​യി രീ​തി​യി​ൽ ആ​ഘോ​ഷി​ച്ചു. അ​തേ ദി​വ​സം ത​ന്നെ നാ​ട്ടി​ലെ ത​ണ​ൽ ചാ​രി​റ്റ​ബി​ൾ സോ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്ക് അ​ന്ന​ദാ​നം ന​ട​ത്തി.

ദാ​ന​മാ​ളി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ എ​പ്പി​ക്സ് സി​നി​മാ​സ് മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ബ്രാ​ൻ​ഡിം​ഗ് ഹെ​ഡ് മ​നോ​ജ് ബാ​ഹു​ലേ​യ​ൻ, സി​നി​മാ താ​രം ജോ​ൺ ബൈ​ജു എ​ന്നി​വ​ർ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി​രു​ന്നു.

ബ​ഹ​റി​ൻ ലാ​ൽ​കേ​യേ​ഴ്സ് പ്ര​സി​ഡ​ന്‍റ് എ​ഫ്.​എം. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലാ​ൽ​കേ​യേ​ഴ്സ് ബ​ഹ​റി​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ​റി​ൻ പ്രൊ​വി​ൻ​സ് വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ സ​ന്ധ്യ രാ​ജേ​ഷ്, തോ​മ​സ് ഫി​ലി​പ്പ്, ഡോ. ​അ​രു​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ബ​ഹ​റി​ൻ ലാ​ൽ​കേ​യേ​ഴ്സ് സെ​ക്ര​ട്ട​റി ഷൈ​ജു ക​മ്പ്ര​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​രു​ൺ ജി. ​നെ​യ്യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ജെ​യ്സ​ൺ, ഗോ​പേ​ഷ് മേ​ലൂ​ട്, വി​ഷ്ണു വി​ജ​യ​ൻ, വൈ​ശാ​ഖ്, നി​തി​ൻ, ജി​തി​ൻ, അ​ജി​ഷ് മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ