• Logo

Allied Publications

Middle East & Gulf
മോ​ശം കാ​ലാ​വ​സ്ഥ: ഗ​ൾ​ഫി​ലേ​ക്കു​ള്ള മൂ​ന്ന് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി
Share
കോ​ഴി​ക്കോ​ട്: മോ​ശം കാ​ലാ​വ​സ്ഥ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​രി​പ്പൂ​രി​ൽ നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള മൂ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. വ്യാ​ഴാ​ഴ്ച രാ​ത്രി 8.25ന് ​ക​രി​പ്പൂ​രി​ൽ നി​ന്ന് റി​യാ​ദി​ലേ​ക്കു​ള്ള സ​ർ​വീ​സും രാ​ത്രി 10.05ന് അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള സ​ർ​വീ​സും രാ​ത്രി 11.10ന് ​മ​സ്ക​റ്റി​ലേ​ക്കു​ള്ള സ​ർ​വീ​സു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് മം​ഗ​ളൂ​രു​വി​ല്‍ ലാ​ന്‍​ഡ് ചെ​യ്ത ദോ​ഹ കോ​ഴി​ക്കോ​ട് വി​മാ​നം കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ടു. ക​ന​ത്ത മ​ഴ മൂ​ലം വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

ക​രി​പ്പൂ​രി​ൽ നി​ന്ന് അ​ബു​ദാ​ബി, മ​സ്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ബു​ധ​നാ​ഴ്ച രാ​ത്രി പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യി​രു​ന്നു. നേ​ര​ത്തെ ക​രി​പ്പൂ​രി​ല്‍ നി​ന്നും ര​ണ്ടു വി​മാ​ന​ങ്ങ​ള്‍ യാ​ത്ര പു​റ​പ്പെ​ടാ​ന്‍ വൈ​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യി​രു​ന്നു.

സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ന​വ​യു​ഗം.
അ​ൽ കോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ
യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി.
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി.
ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57)