• Logo

Allied Publications

Americas
ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച; ക​ലാ ഷ​ഹി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും
Share
വാ​ഷിം​ഗ്ട​ൺ ഡിസി: എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ സ്പോ​ർ​ട്സ് ക്ല​ബ് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​ർ​ത്തി​യാ​യി.

ഈ​സ്റ്റ്‌ കോ​സ്റ്റി​ലെ​യും വാ​ഷിം​ഗ്ട​ൺ ഡി​സി യി​ലെ​യും ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടീ​മു​ക​ളെ സം​യോ​ജി​പ്പി​ച്ച്‌ ന​ട​ത്തു​ന്ന ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​രി​ലാ​ൻ​ഡി​ലെ റോ​ക്ക്‌​വി​ല്ലി​ൽ ശ​നി​യാ​ഴ്ച(​മേ​യ് 25) ആ​ണ് ന​ട​ക്കു​ന്ന​ത്.

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ്‌ കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക (ഫോ​ക്കാ​ന) ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ക​ലാ ഷ​ഹി പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

മേ​രി​ലാ​ൻ​ഡി​ലെ പ്ര​മു​ഖ സോ​ക്ക​ർ ക്ല​ബാ​യ എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ന​ട​ത്തു​ന്ന ഈ ​ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ 35+ ടു​ർ​ണ​മെ​ന്‍റി​ന് ക്ല​ബ് സ​ജ്ജ​മാ​യ​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ ‌ഡോ. ​മ​ധു ന​മ്പ്യാ​ർ, നോ​ബി​ൾ ജോ​സ​ഫ്‌ മേ​രി​ലാ​ൻ​ഡി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഈ​സ്റ്റ്‌ കോ​സ്റ്റ്‌ റീ​ജി​യ​ണി​ലെ പ്ര​മു​ഖ ടീ​മു​ക​ളാ​യ ന്യൂ​കാ​സ്റ്റി​ൽ യു​ണൈ​റ്റ​ഡ്‌, മ​ല്ലു​മി​നാ​റ്റി ന്യൂ​ജ​ഴ്സി, സെ​ന്‍റ് ജൂ​ഡ്‌ വി​ർ​ജീ​നി​യ, കൊ​മ്പ​ൻ​സ്‌, വാ​ഷിം​ഗ്ട​ൺ ഖ​ലാ​സി​സ്‌ തു​ട​ങ്ങി​യ ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കും.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍