• Logo

Allied Publications

Middle East & Gulf
സ​ർ​ഗ​സാ​യാ​ഹ്നം 2024: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ഭ​വ​ന്‍​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്‌​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "സ​ർ​ഗ​സാ​യാ​ഹ്നം 2024' എ​ന്ന പേ​രി​ൽ ന​ട​ന്ന പൊ​തു​വി​ഭാ​ഗം മ​ല​യാ​ള പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ ഇ​സ്മ​യി​ൽ വ​ള്ളി​യൊ​ത്ത്, മി​നി തോ​മ​സ്, സ​ലാം ക​ള​നാ​ട് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

കു​വൈ​റ്റി​ലെ ഏ​ക മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്‌​സ് ക്ല​ബാ​‌യ ഭ​വ​ന്‍​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്‌​സ് ക്ല​ബ് നടത്തിയ മ​ത്സ​ര​ത്തി​ൽ പ​ത്ത് പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​ബ്ബാ​സി​യ സാ​ര​ഥി ഹാ​ളി​ൽ ന​ട​ന്ന പ്ര​സം​ഗ മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കു​വൈ​റ്റി​ലെ പ്ര​മു​ഖ സ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബാ​ബു​ജി ബ​ത്തേ​രി നി​ർ​വ​ഹി​ച്ചു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​രി​പാ​ടി​യി​ൽ ജോ​ൺ മാ​ത്യു നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും സു​വി അ​ജി​ത്ത് അ​വ​ത​ര​ണം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ജോ പി. ​ബാ​ബു "ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് കൊ​ണ്ടു​ള്ള പ്ര​യോ​ജ​ന​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രി​യ 19 ഡ​യ​റ​ക്ട​ർ ജ​മാ​ലു​ദ്ദീ​ൻ ഷെ​യ്ഖ് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഷീ​ബ പ്ര​മു​ഖ് മു​ഖ്യ​വി​ധി ക​ർ​ത്താ​വും പ്ര​സാ​ദ് ക​വ​ള​ങ്ങാ​ട് മ​ത്സ​ര നി​യ​ന്ത്ര​ക​നു​മാ​യി​രു​ന്നു. ക്ല​ബ് അ​ധ്യ​ക്ഷ​ൻ മ​നോ​ജ് മാ​ത്യു വി​ജ​യി​ക​ൾ​ക്ക് പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും കൈ​മാ​റി.

സൂ​സ​ൻ ഏ​ബ്ര​ഹാം, വ​നി​താ ക​ണ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ സ​മ​യ​നി​യ​ന്ത്ര​ണം ന​ട​ത്തി. സാ​ജു സ്റ്റീ​ഫ​ൻ, സി.​എ​ച്ച്. ഷ​ബീ​ർ എ​ന്നി​വ​ർ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു. ജോ​മി ജോ​ൺ സ്റ്റീ​ഫ​ൻ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.

സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ന​വ​യു​ഗം.
അ​ൽ കോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ
യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി.
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി.
ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57)