• Logo

Allied Publications

Americas
മറിയാമ്മ തോമസ് ന്യൂയോർക്കിൽ അന്തരിച്ചു
Share
ന്യൂയോർക്ക്: കുരിയന്നൂർ മർത്തോമ്മാ ഹൈസ്കൂൾ റിട്ട. അധ്യാപിക മറിയാമ്മ തോമസ് (മണി ടീച്ചർ 76) ന്യൂയോർക്കിൽ അന്തരിച്ചു. ഭർത്താവ് പരേതനായ ജോൺ തോമസ് കാവുംതുണ്ടിയിൽ.

പരേത തിരുവല്ല കാവുംഭാഗം കല്ലറക്കൽ കുടുംബാംഗമാണ്. മക്കൾ സിനി തോമസ് (വൈറ്റപ്ലൈൻസ്, ന്യൂയോർക്ക്), സിജി തോമസ് (എൽമോണ്ട്, ന്യൂയോർക്ക്).

പരേതയുടെ വെയിക് സർവീസ് വ്യഴാഴ്ച വെെകുന്നേരം നാലു മുതൽ എട്ട് വരെ സെന്‍റ് ഗ്രിഗറി ദി എൻലൈറ്റിനെർ അർമേനിയൻ ചർച്ച് ഹാളിൽ (1131 NORTH ST WHITE PLAINS NY10605) നടക്കും.

വെള്ളിയാഴ്ച രാവിലെ എട്ടിന് സംസ്കാര ശുശ്രൂഷകൾ ബ്രോൺസ് ഓർത്തഡോക്സ് പള്ളിയിൽ (360 BEDFORD PARK BLVD BRONX NY) ആരംഭിക്കും.

തുടർന്ന് ഇന്‍റർമെന്‍റ്(ബറിയൽ) സർവീസ് കെൻസീക്കോ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും (273LAKEVIEW AVE VALHALLA ,NY).

കൂടുതൽ വിവരങ്ങൾക്ക്: സിനി തോമസ് 914 413 8655.

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു.
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഈ ​മാ​സം 16ന് ​ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം; പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ജൂ​ലൈ 13ന്.
ഹൂ​സ്റ്റ​ൺ: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 13ന് ​കോ​ളേ​ജി
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് ന​വ​സാ​ര​ഥി​ക​ൾ.
ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ
മി​ഷി​ഗ​ൺ വെ​ടി​വ​യ്പ്: പ്ര​തി ജീ​വ​നൊ​ടു​ക്കി.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു സ്പ്ലാ​ഷ് പാ​ഡി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി.
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ച