• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി​ക​ളോ​ടു​ള്ള വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ സ​മീ​പ​നം പ്ര​തി​ഷേ​ധാ​ർ​ഹം: ക്യു​കെ​ഐ​സി
Share
ദോ​ഹ: മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് നാ​ട​ണ​യാ​ൻ കൊ​തി​ക്കു​ന്ന പ്ര​വാ​സി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യും യാ​ത്രാസൗ​ക​ര്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്ന വി​മാ​ന ക​മ്പ​നി​ക​ളു​ടെ സ​മീ​പ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ഖ​ത്ത​ർ കേ​ര​ള ഇ​സ്‌ലാ​ഹി സെന്‍റ​ർ കൗ​ൺ​സി​ൽ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൂ​ടു​ത​ൽ പേ​ർ യാ​ത്ര ചെ​യ്യു​ന്ന അ​വ​ധി​ക്കാ​ല​ത്ത് പ്ര​വാ​സി​ക​ളെ പ​ര​മാ​വ​ധി പി​ഴി​യുന്നു രീ​തി കാ​ല​ങ്ങ​ളാ​യി തു​ട​ർ​ന്ന് വ​രു​കയാണെന്നും ഇ​തി​ൽ മാ​റ്റം വ​രു​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തി​ൽ കേ​ന്ദ്ര ​ സം​സ്ഥാ​ന ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ പ​രാ​ജി​ത​രാ​യി മാ​റി​‌യെന്നും കൗ​ൺ​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തോ​ടൊ​പ്പം അ​വ​ധി​ക്കാ​ല യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്ത് യാ​ത്ര​യ്ക്കാ​യി ഒ​രു​ങ്ങു​ന്ന ഈ ​സ​മ​യം ത​ന്നെ ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നു​ള്ള സ​മ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ക കൂ​ടി ചെ​യ്ത​ത് യാ​ത്രാ ദു​രി​തം കൂ​ട്ടാ​നും കാ​ര​ണ​മാ​യി.

പ്ര​വാ​സി​ക​ൾ യാ​തൊ​രു മാ​നു​ഷി​ക പ​രി​ഗ​ണ​ന പോ​ലും അ​ർ​ഹി​ക്കു​ന്നി​ല്ല എ​ന്ന നി​ല​ക്കു​ള്ള ഈ ​സ​മീ​പ​നം മാ​റ്റ​പ്പെ​ടേ​ണ്ട​താ​യു​ണ്ടെ​ന്നും അ​തി​നാ​യി ശ​ക്ത​മാ​യ ഒ​രു നീ​ക്കം കേ​ന്ദ്ര ​ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു ഉ​ണ്ടാ​വേ​ണ്ട​തു​ണ്ടെ​ന്നും ​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് കെ.​ടി ഫൈ​സ​ൽ സ​ല​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ല​ത ജ​ദീ​ദ് ക്യുകെഐസി ഹാ​ളി​ൽ ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ജ​നറൽ സെ​ക്ര​ട്ട​റി മു​ജീ​ബു​റ​ഹ്മാ​ൻ മി​ശ്കാ​ത്തി, സ്വ​ലാ​ഹു​ദ്ദീ​ൻ സ്വ​ലാ​ഹി, ഖാ​ലി​ദ് ക​ട്ടു​പ്പാ​റ, മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി, ഉ​മ​ർ ഫൈ​സി മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ