• Logo

Allied Publications

Middle East & Gulf
മ​ല​യാ​ളി ഹാ​ജി​മാ​ർ​ക്ക് വ​ര​വേ​ൽ​പ്പ് ന​ൽ​കി ഐ​സി​എ​ഫ് ആ​ർ​എ​സ്‌​സി വോ​ള​ണ്ടി​യ​ർ കോ​ർ
Share
മ​ക്ക: ഈ ​വ​ർ​ഷം ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന മ​ക്ക​യി​ലെ​ത്തി​യ ആ​ദ്യ മ​ല​യാ​ളി സം​ഘ​ത്തി​ന് ഐ​സി​എ​ഫ് ആ​ർ​എ​സ്‌​സി വോ​ള​ണ്ടീ​യ​ർ കോ​ർ സ്വീ​ക​ര​ണം ന​ൽ​കി. 166 ഹാ​ജി​മാ​രു​മാ​യി ചൊ​വ്വാ​ഴ്ച രാ​ത്രി കോ​ഴി​ക്കോ​ട് നി​ന്ന് പു​റ​പ്പെ​ട്ടു രാ​വി​ലെ 4.30നു ​ജി​ദ്ദ​യി​ൽ ഇ​റ​ങ്ങി​യ തീ​ർ​ഥാ​ട​ക സം​ഘം എ‌​ട്ടി​ന് മ​ക്ക​യി​ലെ​ത്തി.

അ​സീ​സി​യ്യ​യി​ൽ 282ാം ​മ​ക്ത​ബി​ന് കീ​ഴി​ൽ 182ാം ന​മ്പ​ർ ബി​ൽ​ഡിംഗിലാ​ണ് സം​ഘ​ത്തി​ന് താ​മ​സം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മു​സ​ല്ല അ​ട​ങ്ങി​യ കി​റ്റ് ന​ൽ​കി​യും ല​ബ്ബ​യ്ക്ക വ​രി​ക​ൾ ഉ​രു​വി​ട്ടു​മാ​ണ് ഹാ​ജി​മാ​രെ സ്വീ​ക​രി​ച്ച​ത്.

ഹ​നീ​ഫ അ​മാ​നി, ജ​മാ​ൽ ക​ക്കാ​ട്, അ​ന​സ് മു​ബാ​റ​ക്, അ​ൻ​സാ​ർ താ​നാ​ളൂ​ർ, സു​ഹൈ​ർ കോ​ത​മം​ഗ​ലം, മു​ഈ​നു​ദ്ധീ​ൻ ബ​റ​കാ​ത്തി, നാ​സ​ർ മ​ക്ക​ര​പ​റ​മ്പ്, സ​ഈ​ദ് സ​ഖാ​ഫി, മു​നീ​ർ ഹാ​ജി, റാ​ഷി​ദ് നി​സാ​മി, ക​ബീ​ർ ചേ​ളാ​രി, റ​ഷീ​ദ് വേ​ങ്ങ​ര, ഷ​കീ​ർ ഖാ​ലി​ദ്,ഫി​റോ​സ് സ​അ​ദി, ശം​സു​ദ്ധീ​ൻ അ​ഹ്സ​നി, അ​ബ്ദു സ​മ​ദ് ബാ​ഖ​വി എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃത്വം ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ