• Logo

Allied Publications

Middle East & Gulf
ജാ​മി​അ അ​ശ്അ​രി​യ്യ ഹ​ജ്ജ് ഗ്രൂ​പ്പി​ന് സ്വീ​ക​ര​ണം ന​ല്‍​കി
Share
ജി​ദ്ദ: കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത് എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റും ജാ​മി​അഃ അ​ശ്അ​രി​യ്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ വി.​എ​ച്ച്. അ​ലി ദാ​രി​മി​യു​ടെ​യും എ​സ്‌​വെെ​എ​സ് സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍ സ​ഖാ​ഫി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ എ​റ​ണാ​കു​ളം ജാ​മി​അ അ​ശ്അ​രി​യ്യ ഹ​ജ്ജ് ഗ്രൂ​പ്പി​ന് ഐ​സി​എ​ഫ് ആ​ർ​എ​സ്‌​സി വോ​ള​ണ്ടി​യ​ര്‍​മാ​രും ജാ​മി​അഃ അ​ശ്അ​രി​യ്യ ജി​ദ്ദ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് സ്വീ​ക​ര​ണം ന​ല്‍​കി.

ബ​ഷീ​ര്‍ എ​റ​ണാ​കു​ളം, അ​ബ്ദു​ല്‍ ക​ലാം സ​ഖാ​ഫി, അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍, ഉ​ബൈ​ദ് പെ​രു​മ്പാ​വൂ​ര്‍, സി​ദ്ദി​ഖ് ആ​ല​പ്പു​ഴ, സു​ഹൈ​ർ, സി​ദ്ദീ​ഖ് വ​ലി​യ​പ​റ​മ്പ്, യ​ഹി​യ മ​ഞ്ഞ​പ്പ​റ്റ, ആ​ദം ആ​ന​മ​ങ്ങാ​ട്, ഹ​നീ​ഫ അ​ല്‍ അ​ബീ​ര്‍ എ​ന്നി​വ​ര്‍ സ്വീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ