• Logo

Allied Publications

Americas
ഇ​​ന്‍റർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ശനിയാഴ്ച മു​ത​ൽ
Share
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് ഒ​ക്ല​ഹോ​മ റീ​ജണിലെ എ‌ട്ട് പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ് ശനിയാഴ്ച മു​ത​ൽ തിങ്കളാഴ്ച വ​രെ ഹൂ​സ്റ്റ​ൺ സ്റ്റാ​ഫോ​ർ​ഡ് സി​റ്റി പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളോ​ടെ ആ​രം​ഭി​ക്കു​ന്നു.



17 കാ​റ്റ​ഗ​റി​ക​ളി​ലെ മ​റ്റു മ​ത്സ​ര​ങ്ങ​ൾ 2024 ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ ഫോ​ർ​ട്ട് ബെ​ൻ​ഡ് എ​പി​സെ​ന്‍ററിൽ ന​ട​ക്കു​ന്ന​താ​യി​രി​ക്കും. ഈ ​കാ​യി​ക മാ​മാ​ങ്ക​ത്തി​ൽ 1700 ഓ​ളം കാ​യി​ക താ​ര​ങ്ങ​ളെ​യും 5000 കാ​ണി​ക​ളെ​യും പ്ര​തീ​ക്ഷി​ക്കു​ന്നു.

പ​രി​പാ​ടി​യു​ടെ സ്പോ​ൺ​സേ​ഴ്സ്: ഇ​വന്‍റ് സ്പോ​ൺ​സ​ർ: ജി​ബി പാ​റ​ക്ക​ൽ, പി​എ​സ്ജി ഗ്രൂ​പ്പ് ആ​ണ് മു​ഖ്യ സ്പോ​ൺ​സ​ർ. മ​റ്റു പ്ര​മു​ഖ സ്പോ​ൺ​സ​ർ​മാ​ർ: കെം​പ്ലാ​സ്റ്റ് കി​ര (ഗ്രാ​ന്‍റ് സ്പോ​ൺ​സ​ർ), ജെ​യിം​സ് ഒ​ലൂ​ട്ട് നേ​തൃ​ത്വം ന​ൽ​കു​ന്ന ഹൂ​സ്റ്റ​ൺ മോ​ർ​ട്ട​ഗേ​ജ് (പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ ), അ​നീ​ഷ് സൈ​മ​ൺ നേ​തൃ​ത്വം ന​ൽ​കു​ന്ന ഫോ​ർ​സൈ​റ്റ് ഡെ​വ​ല​പ്പേ​ഴ്സ് എൽഎൽസി(ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ) തു​ട​ങ്ങി​യ​വ​ർ.



ഐപിഎസ്എഫ് 2024ന് ​ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഹൂ​സ്റ്റ​ൺ സെന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ ഫാ​മി​ലി നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​ണി​ക്കു​ട്ടി ജോ​ർ​ജ് പു​ലി​ശേ​രി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ജോ​ർ​ജ് പാ​റ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐപിഎസ്എഫ് 2024ലെ ​എ​ല്ലാ സ്പോ​ൺ​സ​ർ​മാ​രേ​യും ച​ട​ങ്ങി​ൽ സം​ഘാ​ട​ക​ർ ആ​ദ​രി​ച്ചു.

ക്രി​സ്തു​വി​ന്‍റെ സാ​ന്നി​ധ്യം അ​നു​ഭ​വി​ച്ച​റി​യു​വാ​ൻ ക​ഴി​യ​ണം: മാ​ർ​ത്തോ​മ്മാ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത.
ഡാ​ള​സ്: ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളു​ടെ മ​ധ്യേ, ക​ണ്ണു​നീ​ർ തൂ​കു​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ മ​ധ്യ കൈ​വി​ടാ​ത്ത ക്രി​സ്തു​വി​ന്‍റെ സാ​ന്ന
പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ ഭാ​ര്യാ​മാ​താ​വ് മേ​രി മാ​ത്യു അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ ഭാ​ര്യ ല​ത​യു​ടെ അ​മ്മ മേ​രി മാ​ത്യു (84) കേ​ര​ള​ത്തി​ൽ അ​ന്ത​രി​ച്ചു.
റ​വ.​ഡോ. കെ.​ജി. ഫി​ലി​പ്പോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ ഭാ​ര്യ അ​മ്മി​ണി ഡാള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കാ​യം​കു​ളം മാ​ങ്കു​ഴി​യി​ൽ പ​ണ​ക്കു​ന്നി​ൽ വെ​രി റ​വ.​ഡോ.​കെ.​ജി.
ഡാ​ള​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ന്‍റെ കി​ക്കോ​ഫ് വെ​ള്ളി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ടം​വ​ലി വ​ടം​വ​ലി
ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മാ​നി​ക്ക​ണം: ഐ​സ​ക്ക് ജോ​ൺ.
ഹൂ​സ്റ്റ​ൺ: ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മാ​നി​ക്ക​ണമെന്ന് യു​എ​ഇ​യി​ലെ അ​ൽ ഖ​ലീ​ജ് ടൈം​സ് മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ഐ​സ​ക്ക് ജോ​ൺ