• Logo

Allied Publications

Europe
ബെര്‍​ലി​ന്‍ കാ​ര്‍​ണി​വ​ലി​ല്‍ മ​ല​യാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി
Share
ബെര്‍​ലി​ന്‍:​ ബെ​ര്‍​ലി​നി​ല്‍ ന​ട​ന്ന കാ​ര്‍​ണി​വലി​ല്‍ മ​ല​യാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി. പ​ന്ത​ക്കു​സ്ത​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും ന​ട​ന്ന മ​ഹാ​മേ​ള​യി​ല്‍ മോ​ഹി​നി​യാ​ട്ടം, കേ​ര​ള​ന​ട​നം, തി​രു​വാ​തി​ര, മാ​ര്‍​ഗം​ക​ളി, ഒ​പ്പ​ന, നാ​ടോ​ടി നൃ​ത്തം തു​ട​ങ്ങി​യ സ്റ്റേജ് ഇ​ന​ങ്ങ​ളിൽ മലയാളി യുവതികൾ പങ്കെടുത്തു.



കൂ​ടാ​തെ ശി​ങ്കാ​രി​മേ​ള​ത്തി​നൊ​പ്പം ചു​വ​ടു​വ​ച്ച മ​ല​യാ​ളി മ​ങ്ക​മാ​രു​ടെ നൃ​ത്തം മ​ല​യാ​ളി ക​ലാ സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ളു​ടെ നേ​ര്‍​ക്കാ​ഴ്ച​യാ​യെ​ന്നു മാ​ത്ര​മ​ല്ല പ​രി​പാ​ടി​ക​ളി​ലെ ഹൈ​ലൈ​റ്റാ​യി.



ബെ​ര്‍​ലി​നി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ ക​ലാ​കാ​രി​ക​ളും ക​ലാ​കാ​ര​ന്മാ​രു​മാ​ണ് കാ​ര്‍​ണി​വലി​ല്‍ പ​ങ്കെ​ടു​ത്ത് ച​രി​ത്രം സൃ​ഷ്ടി​ച്ച​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മ
ഓ​ണം​സ​ർ​ഗ​സം​ഗ​മം സംഘടിപ്പിച്ച് ലി​മ വേ​ൾ​ഡ് ലൈ​ബ്ര​റി.
കോ​ട്ട​യം: സാ​ഹി​ത്യ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു സ്നേ​ഹ​സ​ർ​ഗ​സം​ഗ​മ​മാ​ണ് ഉ​ത്രാ​ട ദി​ന​ത്തി​ൽ കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ
മെ​ജു​ഗൊ​റെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം.
വ​ത്തി​ക്കാ​ൻ: വ​ട​ക്കു​കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ബോ​സ്‌​നി​യ ആ​ൻ​ഡ് ഹെ​ർ​സ​ഗോ​വി​ന(​പ​ഴ​യ യു​ഗോ​സ്ലാ​വി​യ) യി​ൽ​പ്പെ​ട്ട മെ​ജു​ഗോ​റെ​യി​ലെ മ
യൂ​റോ​പ്യ​ന്‍ യൂ​ണി​യൻ​ കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ മാറ്റം വരുത്താനൊരുങ്ങി നെ​ത​ര്‍​ല​ന്‍​ഡ്സ്.
ബ​ര്‍​ലി​ന്‍: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ പൊ​തു കു​ടി​യേ​റ്റ, അ​ഭ​യ ന​യ​ത്തി​ല്‍ നി​ന്ന് ഇ​ള​വ് അ​ഭ്യ​ര്‍​ത്ഥി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി നെ​ത​ര
ബ്ലാ​ക്ക്റോ​ക്ക് സെ​ന്‍റ് ജോ​സ​ഫ്‌​സ് കു​ർ​ബാ​ന സെ​ന്‍റ​ർ ഓ​ണാ​ഘോ​ഷം: ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.
ഡ​ബ്ലി​ൻ: സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി ബ്ലാ​ക്ക്റോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കും.