• Logo

Allied Publications

Americas
ബ​ഹി​രാ​കാ​ശ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലും ഇ​ന്ത്യ​ൻ സാന്നിധ്യം; സ്പൈ​സ് ടൂ​റി​സ്റ്റാ​യി ഗോ​പി​ച​ന്ദ് തോ​ട്ട​ക്കു​ര
Share
ഡാളസ്: ബ്ലൂ ​ഒ​റി​ജി​ൻ ക്രൂ​ഡ് ഫ്ലൈ​റ്റ് മി​ഷ​നി​ലൂ​ടെ ​സ്പൈ​സ് ടൂ​റി​സ്റ്റാ​കു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യി ക്യാ​പ്റ്റ​ൻ ഗോ​പി​ച​ന്ദ് തോ​ട്ട​ക്കു​ര മാ​റി. ഈ ​മാ​സം 19 നാ​ണ് ജെ​ഫ് ബെ​സോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ്ലൂ ​ഒ​റി​ജി​ൻ ഗോ​പി​ച​ന്ദ് തോ​ട്ട​ക്കു​ര​യു​മാ​യി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് പ​ര്യ​ട​നം ന​ട​ത്തി​യ​ത്.

ഗോ​പി​ച​ന്ദ് തോ​ട്ട​ക്കു​ര​യ്ക്ക് പു​റ​മെ എ​ഡ് ഡ്വൈ​റ്റ്, മേ​സ​ൺ ഏ​ഞ്ച​ൽ, സി​ൽ​വെ​യി​ൻ ചി​റോ​ൺ, കെ​ന്ന​ത്ത് എ​ൽ. ഹെ​സ്, ക​രോ​ൾ ഷാ​ല​ർ എ​ന്നി​വ​രും ബ​ഹി​രാ​കാ​ശ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു. ബ്ലൂ ​ഒ​റി​ജി​ൻ ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് മ​നു​ഷ്യ​നെ വ​ഹി​ച്ച് കൊ​ണ്ട് ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്തു​ന്ന​ത്.

11 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള യാ​ത്ര വെ​സ്റ്റ് ടെ​ക്സ​സി​ലെ ക​മ്പ​നി​യു​ടെ ലോ​ഞ്ച് സൈ​റ്റ് വ​ണ്ണി​ൽ നി​ന്ന് ആ​രം​ഭി​ച്ചു. പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ന്യൂ ​ഷെ​പ്പേ​ർ​ഡ് റോ​ക്ക​റ്റ്, അ​തി​ന്‍റെ 25ാമ​ത്തെ ദൗ​ത്യ​ത്തി​ൽ, ആ​റ് അം​ഗ​ങ്ങ​ള​ട​ങ്ങു​ന്ന സം​ഘ​വു​മാ​യി​യാ​ത്ര തി​രി​ച്ചു. ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ നി​ന്ന് 100 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ബ​ഹി​രാ​കാ​ശ അ​തി​ർ​ത്തി സ്ഥി​തി ചെ​യ്യു​ന്ന​ത്.

വി​ജ​യ​വാ​ഡ​യി​ൽ ജ​നി​ച്ച പൈ​ല​റ്റ് തോ​ട്ട​ക്കു​ര 15 വ​ർ​ഷം മു​ൻ​പാ​ണ് എ​യ​റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് പ​ഠി​ക്കു​ന്ന​തി​നാ​യി യു​എ​സി​ലെ​ത്തി​യ​ത്. ഫ്ലോ​റി​ഡ​യി​ലെ ഡേ​ടോ​ണ ബീ​ച്ചി​ലെ എം​ബ്രി റി​ഡി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി.

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു.
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഈ ​മാ​സം 16ന് ​ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം; പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ജൂ​ലൈ 13ന്.
ഹൂ​സ്റ്റ​ൺ: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 13ന് ​കോ​ളേ​ജി
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് ന​വ​സാ​ര​ഥി​ക​ൾ.
ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ
മി​ഷി​ഗ​ൺ വെ​ടി​വ​യ്പ്: പ്ര​തി ജീ​വ​നൊ​ടു​ക്കി.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു സ്പ്ലാ​ഷ് പാ​ഡി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി.
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ച