• Logo

Allied Publications

Americas
നെ​ത​ന്യാ​ഹു​വി​നെതിരേയുള്ള രാ​ജ്യാ​ന്ത​ര ക്രി​മി​ന​ൽ കോ​ട​തി​യു​ടെ നീ​ക്കം; രൂ​ക്ഷ വി​മ​ർ​ശ​നവുമായി റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ൾ
Share
വാഷിംഗ്ടൺ ഡി​സി: ഗാ​സ​യി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രേ രാ​ജ്യാ​ന്ത​ര ക്രി​മി​ന​ൽ കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്‍റി​ന് അ​പേ​ക്ഷ ന​ൽ​കി​യ​തി​ൽ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ൾ.

ഹ​മാ​സ് നേ​താ​വ് യ​ഹ്യ സി​ൻ​വാ​ർ, മ​റ്റ് ഇ​സ്രാ​യേ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യും വാ​റ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​നീ​ക്ക​ത്തെ റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ൾ ശ​ക്ത​മാ​യി വി​മ​ർ​ശി​ക്കു​ക​യും അ​മേ​രി​ക്ക​യോ ഇ​സ്ര​യേ​ലോ അം​ഗ​ങ്ങ​ള​ല്ലാ​ത്ത രാ​ജ്യാ​ന്ത​ര ട്രൈ​ബ്യൂ​ണ​ലി​ന്‍റെ അ​ധി​കാ​ര​പ​രി​ധി റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ൾ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു.

ഈ ​ന​ട​പ​ടി​യെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​ർ ഐ​സി​സി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും ഐ​സി​സി ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി ലം​ഘി​ച്ചാ​ൽ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍