• Logo

Allied Publications

Middle East & Gulf
സൈ​നു​ദ്ദീ​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി റോ​ദ ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യ സൈ​നു​ദ്ദീ​ൻ 40 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നുശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ട്ടാ​മ്പി വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​യാ​ണ്.

സൗ​ദി റി​യാ​ദി​ലെ സാ​വ​റി ട്രേ​ഡിം​ഗ് ആ​ൻഡ് കോ​ൺ​ട്രാ​ക്ടിം​ഗ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. കേ​ളി​യു​ടെ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം, ഏ​രി​യാ സെ​ക്ര​ട്ട​റി, ഏ​രി​യാ ട്ര​ഷ​റ​ർ എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​രു​ന്നു. ഏ​രി​യ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ ന​ഹ്ദ യു​ണി​റ്റ് സെ​ക്ര​ട്ട​റി വി​ന​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി ബി​ജി തോ​മ​സ് സ്വാ​ഗ​ത​വും കേ​ളി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം ഹു​സൈ​ൻ മ​ണ​ക്കാ​ട്, റോ​ദ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, ഏ​രി​യാ ട്ര​ഷ​റ​ർ ഷാ​ജി കെ.കെ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ​യി​ലെ വി​വി​ധ യൂ​ണി​റ്റം​ഗ​ങ്ങ​ൾ, നെ​ഹ്ദ യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഏ​രി​യ ക​മ്മിറ്റി​യു​ടെ ഉ​പ​ഹാ​രം ഏ​രി​യാ സെ​ക്ര​ട്ട​റി​യും, യു​ണി​റ്റ് ക​മ്മ​റ്റി​യു​ടെ ഉ​പ​ഹാ​രം ന​ഹ്ദ യു​ണി​റ്റ് സെ​ക്ര​ട്ട​റി​യും കൈ​മാ​റി. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ന് സൈ​നു​ദ്ദീ​ൻ ന​ന്ദി​പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഫീ ​ഇ​ന​ത്തി​ൽ വ​രു​ത്തി​യ വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക: ന​വ​യു​ഗം.
ദ​മാം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യൂ​സ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫീ ​ഇ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന വ​രു​ത്തി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ന​
ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​നും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ അ​ലോ​ഷി ആ​ദം​സി​ന് റി​യാ​ദ് കിം​ഗ്‌ ഖാ​ലി​ദ് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക്.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കാ​ന്‍ ആ​കാ​ശ എ​യ​ര്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്നു.
പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചു; ഒ​മാ​നി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍.
മ​സ്ക​റ്റ്: ഒ​മാ​നി​ല്‍ പ്ര​വാ​സി സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
അ​ബു​ദാ​ബി മ​ല​യാ​ളി ഫോ​റം സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.
അ​ബു​ദാ​ബി: പ്ര​വാ​സി​ക​ളു​ടെ വ​ലി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് കൊ​ണ്ട് ര​ണ്ടാം പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ അ​ബു​ദാ​ബി മ​ല​യാ​ളി ഫോ