• Logo

Allied Publications

Americas
മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം ക്രി​ക്ക​റ്റ്, സോ​ക്ക​ർ മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച ഡാ​ള​​സി​ൽ
Share
പ്ലാ​നോ (ഡാ​ള​സ്): മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റർ എ ​പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ്, സോ​ക്ക​ർ ടൂ​ർ​ണ​മെന്‍റ് ശ​നി​യാ​ഴ്ച ​സം​ഘ​ടി​പ്പി​ക്കു​ന്നു .

രാ​വി​ലെ 10 മു​ത​ൽ ലോ​ർ​ഡ്സ് ഇ​ൻ​ഡോ​ർ സ്പോ​ർ​ട്സ്,2621 summit AVE സ്യൂട്ട് 200, പ്ലാനോ. TX 75074 മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ബീ​ൻ ബാ​ഗ് ടോ​സ് ഗെ​യിം (സ്ത്രീ​ക​ളും കു​ട്ടി​ക​ളും) ഇ​ൻ​ഡോ​ർ ബാ​റ്റിം​ഗ് കേ​ജ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ.​ഷി​ജു സി ​ജോ​യ് 4694397398, സി​ബു മാ​ത്യു 7139334644.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍