• Logo

Allied Publications

Americas
ഒ​ഐ​സി​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി
Share
ഹൂ​സ്റ്റ​ൺ: ഒ​ഐ​സി​സി​യു​ടെ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ക്ക​പ്പെ​ട്ട ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് യു​എ​സ്എ ദേ​ശീ​യ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ലി​നെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം യോ​ഗം ചേ​ർ​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ ചേ​ർ​ന്ന സൂം ​മീ​റ്റിം​ഗി​ൽ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​മാ​മ്മ​ൻ സി ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തു​ക​യും യോ​ഗ​ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തു.

സ്റ്റാ​ഫ്ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ (ദീ​പി​ക) കേ​ര​ളം ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ണ്ണി മാ​ളി​യേ​ക്ക​ൽ(​ഡാ​ള​സ്), ഒ​ഐ​സി​സി യു​എ​സ്എ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ബി ജോ​ർ​ജ്,

ക​ള​ത്തി​ൽ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജി എ​ബ്ര​ഹാം, ഗ്ലാ​ഡ്സ​ൺ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു, നാ​ഷ​ന​ൽ മീ​ഡി​യ ചെ​യ​ർ പി.​പി.​ചെ​റി​യാ​ൻ, നോ​ർ​ത്തേ​ൺ റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ല​ൻ ചെ​ന്നി​ത്ത​ല, സ​തേ​ൺ റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് സ​ജി ജോ​ർ​ജ്, ഈ​സ്റ്റേ​ൺ റീ​ജി​ൻ പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ര്യ​ൻ, സ​തേ​ൺ റീ​ജി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ഇ​ട​യാ​ടി,

ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ലൂ​യി ഷി​ക്കാ​ഗോ, ജോ​ർ​ജി വ​ർ​ഗീ​സ് (ഫ്ലോ​റി​ഡ), വാ​വ​ച്ച​ൻ മ​ത്താ​യി (ഹൂ​സ്റ്റ​ൺ), പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ (ഡാ​ള​സ്), അ​നി​ൽ ജോ​സ​ഫ് മാ​ത്യു (സാ​ൻ ഫ്രാ​ൻ​സി​സ്കോ), നാ​ഷ​ന​ൽ റീ​ജി​യ​ണ​ൽ ചാ​പ്റ്റ​ർ നേ​താ​ക്ക​ളാ​യ ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ, ചാ​ച്ചി ഡി​ട്രോ​യി​റ്റ്, ജോ​ർ​ജ് വ​ർ​ഗീ​സ് മാ​ലി​യി​ൽ,

ലൂ​ക്കോ​സ് പൈ​നു​ങ്ക​ൽ, ബി​ബി പാ​റ​യി​ൽ, ബി​ജു പാ​റ​യി​ൽ, ജോ​ർ​ജ് കൊ​ച്ചു​മ്മ​ൻ. ജോ​ർ​ജ് കൊ​ച്ചു​മ്മ​ൻ, സ​ജു ജോ​സ​ഫ്, രാ​ജു പാ​പ്പ​ച്ച​ൻ, വ​ർ​ഗീ​സ് മാ​ത്യു, എം.​വി.​ആ​ർ. മേ​നോ​ൻ, സ​ജി ഇ​ല​ഞ്ഞി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ച് സം​സാ​രി​ച്ചു.

ഒ​ഐ​സി​സി യൂ​എ​സ്എ ട്ര​ഷ​റ​ർ സ​ന്തോ​ഷ് എ​ബ്ര​ഹാം ന​ന്ദി അ​റി​യി​ച്ചു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ലേ​ക്ക് ഉ​ദാ​ര​മാ​യി സം​ഭാ​വ​ന ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും ജെ​യിം​സ് ആ​ത്മാ​ർ​ഥ​മാ​യ ന​ന്ദി അ​റി​യി​ച്ചു. എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു.
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഈ ​മാ​സം 16ന് ​ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം; പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ജൂ​ലൈ 13ന്.
ഹൂ​സ്റ്റ​ൺ: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 13ന് ​കോ​ളേ​ജി
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് ന​വ​സാ​ര​ഥി​ക​ൾ.
ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ
മി​ഷി​ഗ​ൺ വെ​ടി​വ​യ്പ്: പ്ര​തി ജീ​വ​നൊ​ടു​ക്കി.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു സ്പ്ലാ​ഷ് പാ​ഡി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി.
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ച