• Logo

Allied Publications

Middle East & Gulf
സ​മ​രം മൂ​ലം ദു​രി​തം അ​നു​ഭ​വി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ന​ഷ്‌ട​പ​രി​ഹാ​രം ന​ൽ​ക​ണം: ന​വ​യു​ഗം
Share
ദ​മാം: ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ മി​ന്ന​ൽ സ​മ​രം മൂ​ലം യാ​ത്ര മു​ട​ങ്ങി ദു​രി​തം അ​നു​ഭ​വി​ച്ച എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ബാ​ധ്യ​സ്ഥ​മാ​ണെ​ന്നും അ​ത് വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഇ​ട​പെ​ട​ണ​മെ​ന്നും ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ദെ​ല്ല ട​യോ​ട്ട യൂ​ണി​റ്റ് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ വി​മാ​ന​ങ്ങ​ൾ അ​വ​സാ​ന​നി​മി​ഷം റ​ദ്ദാ​ക്കി​യ​പ്പോ​ൾ ഒ​ട്ടേ​റെ പ്ര​വാ​സി​ക​ൾ ഏ​റെ ക​ഷ്ട​പ്പാ​ടു​ക​ൾ നേ​രി​ടു​ക​യു​ണ്ടാ​യി. യാ​ത്ര മു​ട​ങ്ങി​യ കാ​ര​ണം വി​സ തീ​ർ​ന്നു ചി​ല​രു​ടെ ജോ​ലി ന​ഷ്ട​പ്പെ​ട്ടു. അ​സു​ഖ​ബാ​ധി​ത​നാ​യ ഭ​ർ​ത്താ​വി​നെ അ​വ​സാ​ന​മാ​യി കാ​ണാ​നു​ള്ള അ​വ​സ​രം ഒ​രു ഭാ​ര്യയ്​ക്ക് ന​ഷ്ട​മാ​യി.

യാ​ത്ര​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ച്ച മാ​ന​സി​ക വിഷമം വ​ള​രെ​യ​ധി​ക​മാ​ണ്. ഇ​മ്മാ​തി​രി സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​യ്ക്കാ​തി​രി​ക്കാ​നും യാ​ത്ര​ക്കാ​ർ​ക്ക് നി​യ​മ​പ​ര​മാ​യി​ത്ത​ന്നെ അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ക​മ്പ​നി ന​ൽ​കി​യേ മ​തി​യാ​കൂ എ​ന്ന് ന​വ​യു​ഗം പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.

ന​വ​യു​ഗം ദെ​ല്ല ടൊ​യോ​ട്ട യൂ​ണി​റ്റ് ഓ​ഫി​സി​ൽ നി​സാം കൊ​ല്ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യൂ​ണി​റ്റ് സ​മ്മേ​ള​നം ന​വ​യു​ഗം മീ​ഡി​യ ക​ൺ​വീ​ന​ർ ബെ​ൻ​സി മോ​ഹ​ൻ ഉ​ദ്​ഘാ​ട​നം ചെ​യ്തു. ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ട്രെ​ഷ​റ​ർ സാ​ജ​ൻ ക​ണി​യാ​പു​രം, ദെ​ല്ല മേ​ഖ​ല പ്ര​സി​ഡന്‍റ് ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.

ന​വ​യു​ഗം ദെ​ല്ല ടൊ​യോ​ട്ട യൂ​ണി​റ്റ് പ്ര​സി​ഡന്‍റാ​യി നാ​സ​ർ ക​ട​വി​ലി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജി​ത​നെ​യും സെ​ക്ര​ട്ട​റിയാ​യി സെ​യ്ഫ് മ​ണ​ല​ടി​യെ​യും ജോ​യി​ന്‍റ് സെ​ക്രെ​ട്ട​റിയാ​യി അ​ന​സ് ജ​ലാ​ലി​നെ​യും സ​മ്മേ​ള​നം തെ​രഞ്ഞെ​ടു​ത്തു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​