• Logo

Allied Publications

Americas
മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ
Share
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

58 വ​യ​സാ​യി​രു​ന്നു. വ​ട​ക്ക​ൻ വി​ർ​ജീ​നി​യ​യി​ലെ ബെ​ല്ലെ വ്യൂ​വി​ലെ വീ​ടി​ന്‍റെ സ​മീ​പ​ത്ത് നിന്നാ​ണ് ആ​ലീ​സി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മരണത്തിൽ ദുരൂഹതയില്ലെന്നും ആരോഗ്യപ്രശ്നങ്ങളെ തുടർന്നാകാം മരണമെന്നും അന്വേഷണ ഉ​ദ്യോ​ഗ​സ്ഥ​ർ അറയിച്ചു. 1966 മാ​ർ​ച്ച് 11ന് ​അ​റ്റ്ലാന്‍റ​യി​ലാ​ണ് ആ​ലീ​സ് ജ​നി​ച്ച​ത്.

അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യി ബോ​ബ​ൻ ജോ​ർ​ജിനെ തെരഞ്ഞെടുത്തു.
ഡി​ട്രോ​യി​റ്റ്: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യി ബോ​ബ​ൻ ജോ​ർ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്
ഡോ. സണ്ണി സ്റ്റീഫൻ സമാധാന സന്ദേശങ്ങളുമായി നോർത്ത് അമേരിക്കയിൽ.
ഡാളസ്: വേൾഡ് പീസ് മിഷൻ ചെയർമാനും, ലോകപ്രശസ്ത കുടുംബ പ്രേഷിതനും ഫാമിലി കൗൺസിലറും സംഗീതസംവിധായകനുമായ ഡോ.
ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​ർ ജീ​വ​ന​ക്കാ​രു​ടെ കൊ​ല​പാ​ത​കം: പ്ര​തി പി​ടി​യി​ൽ; കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഇന്ത്യക്കാരനും.
ഡാ​ള​സ്: നോ​ർ​ത്ത് ടെ​ക്സ​സി​ൽ ര​ണ്ട് ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​ർ ജീ​വ​ന​ക്കാ​രു​ടെ കൊ​ല​പാ​ത​ക കേ​സി​ൽ ദാ​വോ​ന്ത മാ​ത്തി​സി​നെ (21) പോലീ​സ് അ​റ​സ്റ്റ്
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് പെ​ൻ​സി​ൽ​വേ​നി​യ: ഏ​ബ്ര​ഹാം മാ​ത്യു കോ​ർ​ഡി​നേ​റ്റ​ർ.
ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് പെ​ൻ​സി​ൽ​വേ​നി​യ കോ​ർ​ഡി​നേ​റ്റ​റാ​യി ഏ​ബ്ര​ഹാം മാ​ത്യു (ഫി​ല​ഡ​ൽ​ഫി​യ) ചു​മ​ത​ല​യേ​റ്റു.
ഡാ​ള​സി​ലെ ദേ​ശീ​യ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ൽ ന്യൂ​യോ​ർ​ക്ക് കിംഗ്സ് ചാന്പ്യന്മാരായി.
ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ല​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​