• Logo

Allied Publications

Middle East & Gulf
എ​സി​ആ​ര്‍​ഇ​എ​സ് റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് എ​ക്‌​സി​ബി​ഷ​ൻ; പാ​ന്‍ അ​റ​ബ് റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് പ​ങ്കാ​ളി​ക​ളാ​യി
Share
ദു​ബാ​യി: ദു​ബാ​യി വേ​ള്‍​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന എ​സി​ആ​ര്‍​ഇ​എ​സ് റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് എ​ക്‌​സി​ബി​ഷ​നി​ല്‍ പാ​ന്‍ അ​റ​ബ് റി​യ​ല്‍ എ​സ്റ്റേ​റ്റ് പ​ങ്കെടുത്തു.

ഷാ​ര്‍​ജ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി​യു​ടെ​യും ഷാ​ര്‍​ജ റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ക്‌​സി​ബി​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

യു​എ​ഇ​യി​ലും പു​റ​ത്തു​മു​ള്ള റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ക​മ്പ​നി​ക​ളു​ടെ വി​ക​സ​ന​ത്തി​നും നി​ക്ഷേ​പ ശ്ര​മ​ങ്ങ​ള്‍​ക്കും പി​ന്തു​ണ ന​ല്‍​കു​ന്ന പ്ലാ​റ്റ്ഫോ​മാ​ണ് എ​സി​ആ​ര്‍​ഇ​എ​സ്.

പ്രോ​പ്പ​ര്‍​ട്ടി ഡെ​വ​ല​പ്പ​ര്‍​മാ​ര്‍​ക്കും നി​ക്ഷേ​പ​ക​ര്‍​ക്കും അ​വ​രു​ടെ പ്രോ​ജ​ക്ടു​ക​ള്‍ ആ​ഭ്യ​ന്ത​ര​മാ​യും അ​ന്ത​ര്‍​ദേ​ശീ​യ​മാ​യും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ്ര​ദ​ര്‍​ശ​നം അ​വ​സ​ര​മൊ​രു​ക്കു​ന്നു.

ഡെ​വ​ല​പ്പ​ര്‍​മാ​ര്‍, നി​ക്ഷേ​പ​ക​ര്‍, ബ്രോ​ക്ക​ര്‍​മാ​ര്‍, പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ള്‍, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, സാ​ങ്കേ​തി​ക ദാ​താ​ക്ക​ള്‍, ബി​ല്‍​ഡിം​ഗ് മെ​റ്റീ​രി​യ​ല്‍ വി​ത​ര​ണ​ക്കാ​ര്‍, ക​രാ​ര്‍ ക​മ്പ​നി​ക​ള്‍ എ​ന്നി​വ​ർ ഒ​രേ കു​ട​കീ​ഴി​ൽ അ​ണി​നി​ര​ന്ന എ​ക്സ്പോ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘാ​ട​നാ മി​ക​വ് കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ​യും മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ്‌​പോ​ണ്‍​സ​ര്‍​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ദു​ബാ​യി ലാ​ന്‍​ഡ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ മ​ര്‍​വാ​ന്‍ അ​ഹ്‌​മ​ദ് ബി​ന്‍ ഗ​ലീ​ത എ​ക്‌​സ്‌​പോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ന്താ​രാ​ഷ്ട്ര ത​ല​ങ്ങ​ളി​ല്‍ മി​ക​ച്ച റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന പാ​ന്‍ അ​റ​ബ് പ്രോ​പ്പ​ര്‍​ട്ടീ​സ് & ഇ​ന്‍​വ​സ്റ്റ്‌​മെ​ന്‍റി​ന്‍റെ പ്ര​ദ​ര്‍​ശ​ന​വും എ​ക്‌​സ്‌​പോ​യു​ടെ മാ​റ്റു​കൂ​ട്ടി.

എ​സി​ആ​ര്‍​ഇ​എ​സ് റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് എ​ക്‌​സി​ബി​ഷ​നി​ലൂ​ടെ എ​മി​റേ​റ്റി​ല്‍ ല​ഭ്യ​മാ​യ വി​പു​ല​മാ​യ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നും റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ഡ​വ​ല​പ്പ​ര്‍​മാ​ര്‍​ക്കും നി​ക്ഷേ​പ​ക​ര്‍​ക്കും പി​ന്തു​ണ ന​ല്‍​കാ​നും പ​ര​സ്പ​രം പ​ങ്കാ​ളി​ത്തം സൃ​ഷ്ടി​ക്കാ​നും ലാ​ഭ​ക​ര​മാ​യ ക​രാ​റു​ക​ള്‍ ക​ര​സ്ഥ​മാ​ക്കാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും സാ​ധി​ക്കു​ന്നു​താ​യി പാ​ന്‍ അ​റ​ബ് പ്രോ​പ​ര്‍​ട്ടീ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ന​വ​യു​ഗം.
അ​ൽ കോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ
യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി.
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി.
ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57)