• Logo

Allied Publications

Delhi
സെമിനാർ സംഘടിപ്പിച്ചു
Share
ച​ണ്ഢീ​ഗ​ഡ്: ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​യ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും പോ​ക്സോ നി​യ​മ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഹ​രി​യാ​ന പൊ​തു​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ൽ ഏ​ക​ദി​ന ച​ർ​ച്ച ന​ട​ന്നു.

അ​ഡ്വ.​ഡോ. കെ.​സി. ജോ​ർ​ജ്, ഹ​രി​യാ​ന ജു​വ​നൈ​ൽ ജ​സ്റ്റീ​സ്‌ ബോ​ർ​ഡ്‌ (ബാ​ല​നീ​തി സ​മി​തി) അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സൗ​ത്ത് നി​കേ​ത​ൻ ഏ​രി​യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ച് ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സൗ​ത്ത് നി​കേ​ത​ൻ ഏ​രി​യ 202324 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഏ​രി​യ​യി​ലെ വി
കൊ​ടും​ചൂ​ടി​ൽ പ​രി​ശീ​ല​നം; ഡ​ല്‍​ഹി​യി​ൽ മ​ല​യാ​ളി പോ​ലീ​സു​കാ​ര​ന്‍ സൂ​ര്യാ​ഘാ​ത​മേ​റ്റു മ​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ ക​ടു​ത്ത ചൂ​ടി​ല്‍ മ​ല​യാ​ളി പോ​ലീ​സു​കാ​ര​ന്‍ സൂ​ര്യാ​ഘാ​ത​മേ​റ്റു മ​രി​ച്ചു.
കൊ​ടും​ചൂ​ടിൽ വലഞ്ഞ് ഡൽഹി.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ താ​പ​നി​ല ചൊവ്വാഴ്ച 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ വ​രെ എ​ത്തി.
ഡ​ൽ​ഹി​യി​ൽ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം: ഏ​ഴു ന​വ​ജാ​ത​ശി​ശു​ക്ക​ൾ മ​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഏ​ഴു ന​വ​ജാ​ത​ശി​ശു​ക്ക​ൾ മ​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി.