• Logo

Allied Publications

Americas
ബി​ല്ലി ഗ്ര​ഹാ​മി​ന്‍റെ പ്ര​തി​മ യു​എ​സ് കാ​പി​റ്റ​ളി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്തു
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ന്ത​രി​ച്ച ബി​ല്ലി ഗ്ര​ഹാ​മി​ന്‍റെ പ്ര​തി​മ യു​എ​സ് കാ​പി​റ്റ​ളി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. നോ​ർ​ത്ത് കാ​രോ​ലി​ന​യി​ലെ സു​വി​ശേ​ഷ​ക​നാ​യ ഇ​ദ്ദേ​ഹം അ​മേ​രി​ക്ക​യു​ടെ പാ​സ്റ്റ​ർ എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

ഏ​ഴ​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ​യു​ടെ പീ​ഠ​ത്തി​ൽ ബൈ​ബി​ൾ വാ​ക്യ​ങ്ങ​ൾ കൊ​ത്തി​വ​ച്ചി​രി​ക്കു​ന്നു. 12 യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ആ​ത്മീ​യ ഉ​പ​ദേ​ശ​ക​നാ​യി ബി​ല്ലി ഗ്ര​ഹാം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

ക്രി​സ്തു​വി​ന്‍റെ സാ​ന്നി​ധ്യം അ​നു​ഭ​വി​ച്ച​റി​യു​വാ​ൻ ക​ഴി​യ​ണം: മാ​ർ​ത്തോ​മ്മാ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത.
ഡാ​ള​സ്: ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളു​ടെ മ​ധ്യേ, ക​ണ്ണു​നീ​ർ തൂ​കു​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ മ​ധ്യ കൈ​വി​ടാ​ത്ത ക്രി​സ്തു​വി​ന്‍റെ സാ​ന്ന
പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ ഭാ​ര്യാ​മാ​താ​വ് മേ​രി മാ​ത്യു അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ ഭാ​ര്യ ല​ത​യു​ടെ അ​മ്മ മേ​രി മാ​ത്യു (84) കേ​ര​ള​ത്തി​ൽ അ​ന്ത​രി​ച്ചു.
റ​വ.​ഡോ. കെ.​ജി. ഫി​ലി​പ്പോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ ഭാ​ര്യ അ​മ്മി​ണി ഡാള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കാ​യം​കു​ളം മാ​ങ്കു​ഴി​യി​ൽ പ​ണ​ക്കു​ന്നി​ൽ വെ​രി റ​വ.​ഡോ.​കെ.​ജി.
ഡാ​ള​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ന്‍റെ കി​ക്കോ​ഫ് വെ​ള്ളി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ടം​വ​ലി വ​ടം​വ​ലി
ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മാ​നി​ക്ക​ണം: ഐ​സ​ക്ക് ജോ​ൺ.
ഹൂ​സ്റ്റ​ൺ: ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മാ​നി​ക്ക​ണമെന്ന് യു​എ​ഇ​യി​ലെ അ​ൽ ഖ​ലീ​ജ് ടൈം​സ് മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ഐ​സ​ക്ക് ജോ​ൺ