• Logo

Allied Publications

Europe
റ​ഷ്യ​യി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​ർ​ക്ക് വീസ ഇ​ല്ലാ​തെ പോ​കാം
Share
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​ർ​ക്ക് റ​ഷ്യ​യി​ലേ​ക്കു പോ​കാ​ൻ വീസ ഒ​ഴി​വാ​ക്കു​ന്നു. വീസ ര​ഹി​ത ടൂ​റി​സ്റ്റ് എ​ക്സ്ചേ​ഞ്ചി​ലേ​ക്ക് ന​യി​ച്ചേ​ക്കാ​വു​ന്ന സു​പ്ര​ധാ​ന ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ​യും റ​ഷ്യ​യും തീ​രു​മാ​നി​ച്ചു.

ആ​ദ്യ റൗ​ണ്ട് ച​ർ​ച്ച​ക​ൾ ജൂ​ണി​ൽ ന​ട​ക്കും. ഈ ​കാ​ല​യ​ള​വി​ൽ രാ​ജ്യ​ങ്ങ​ൾ ഉ​ഭ​യ​ക​ക്ഷി ക​രാ​റി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ച് വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ അ​ന്തി​മ​മാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​ന്താ​രാ​ഷ്‌ട്ര ടൂ​റി​സ​വും സാം​സ്കാ​രി​ക വി​നി​മ​യ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള റ​ഷ്യ​യു​ടെ വി​ശാ​ല​മാ​യ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ സം​രം​ഭം.

2023 ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ചൈ​ന​യു​മാ​യും ഇ​റാ​നു​മാ​യും സ​മാ​ന​മാ​യ സം​രം​ഭ​ങ്ങ​ൾ റ​ഷ്യ ആ​രം​ഭി​ച്ചി​രു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ഇ​റ്റ​ലി​യി​ലെ​ത്തും.
ന്യൂ​ഡ​ൽ​ഹി: അ​ന്‍​പ​താ​മ​ത് ജി ​ഏ​ഴ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് ഇ​റ്റ​ലി​ക്ക് തി​രി​ക്കും.
ലോ​ക കേ​ര​ള സ​ഭ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഒ​ഴി​വാ​ക്കി.
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക കേ​ര​ള സ​ഭ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഒ​ഴി​വാ​ക്കി.
നാ​ലാം ലോ​ക കേ​ര​ള സ​ഭ​യ്ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം.
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ​മ​ന്ദി​ര​ത്തി​ലെ ആ​ർ.
സാ​ൽ​ഫോ​ഡ് വി​ശു​ദ്ധ എ​വു​പ്രാ​സ്യ മി​ഷ​ൻ തി​രു​നാ​ൾ ജൂ​ലൈ അ​ഞ്ച് മു​ത​ൽ.
സാ​ൽ​ഫോ​ഡ്: വി​ശു​ദ്ധ എ​വു​പ്രാ​സ്യ​യു​ടെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യ സാ​ൽ​ഫോ​ഡ് സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ വി. ​എ​വു​പ്രാ​സ്യാ​മ്മ​യു​ടെ​യും വി.
കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഒ​ഐ​സി​സി ഇ​റ്റ​ലി.
റോം : ​ലോ​ക​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെരഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ മു​ന്നേ​റ്റ​വും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ തി​രി​ച്ചു​വ​ര​വും ആ