• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള​വി​ഭാ​ഗം യു​വ​ജ​നോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചു
Share
മ​സ്ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ യു​വ​ജ​നോ​ത്സ​വ മ​ത്സ​ര​ങ്ങ​ൾ ഡാ​ർ​സൈ​റ്റി​ലു​ള്ള ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളു​ക​ളി​ൽ ആ​രം​ഭി​ച്ചു. പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്‌​ട​ർ വി​ൽ​സ​ൺ ജോ​ർ​ജ് മ​ൽ​സ​ര​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

കേ​ര​ള​വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കോ ​ക​ൺ​വീ​ന​ർ കെ.​വി. വി​ജ​യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഈ ​മാ​സം 17, 18, 24, 25 തീ​യ​തി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി, ച​ല​ച്ചി​ത്ര​ഗാ​നാ​ലാ​പ​നം, ക​വി​താ​ലാ​പ​നം, നാ​ട​ൻ​പാ​ട്ട്, മാ​പ്പി​ള​പ്പാ​ട്ട്, കീ ​ബോ​ർ​ഡ്, ക്ലാ​സി​ക്ക​ൽ മ്യൂ​സി​ക്, പ്ര​സം​ഗം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ൽ​സ​ര​ങ്ങ​ളാ​ണ് 17ന് ​ന​ട​ന്ന​ത്.



കേ​ര​ള​വി​ഭാ​ഗ​ത്തി​ന്‍റെ രൂ​പീ​ക​ര​ണം മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന യു​വ​ജ​നോ​ത്സ​വ​ത്തി​ൽ മു​ൻ വ​ർ​ഷ​ത്തി​ലെ പോ​ലെ ഈ ​വ​ർ​ഷ​വും മി​ക​ച്ച പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഐ​എ​സ്എം സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ സി​ദ്ദി​ഖ് ച​ല​ച്ചി​ത്ര​ഗാ​ന മ​ത്സ​ര​ത്തി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ പ്ര​ത്യേ​ക പ്ര​ശം​സ നേ​ടി.

ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും കു​ട്ടി​ക​ളി​ൽ നി​ന്നു​മു​ള്ള സ​ഹ​ക​ര​ണം തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും പ്ര​തി​ക്ഷി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കു​വൈ​റ്റ് തീ​പി​ടി​ത്തം: അ​ഞ്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ മ​രി​ച്ച​താ​യി മ​ന്ത്രി കെ.​എ​സ്. മ​സ്താ​ൻ.
ചെ​ന്നൈ: കു​വൈ​റ്റി​ലെ മം​ഗ​ഫി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ഞ്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ മ​രി​ച്ച​താ​യി പ്ര​വാ​സി​ക്ഷേ​മ മ​ന്ത്രി കെ.​എ​സ്.
കു​വൈ​റ്റ് ദു​ര​ന്തം: മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് യൂ​സ​ഫ​ലി​യും ര​വി പി​ള്ള​യും.
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ തൊ​ഴി​ലാ​ളി ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടു​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്
കു​വൈ​റ്റ്‌ തീപി​ടി​ത്തം: അ​ടി​യ​ന്തി​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍.
കു​വൈ​റ്റ്‌ സി​റ്റി: ക​ഴി​ഞ്ഞ​ദി​വ​സം കു​വൈ​റ്റി​ലെ മം​ഗ​ഫി​ല്‍ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​ര​ണ​പെ​ട്ട​വ​ര്‍​ക്ക് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​
എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​നു​ള്ളി​ല്‍ പു​ക​വ​ലി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍.
കൊ​ച്ചി: എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​നു​ള്ളി​ല്‍ പു​കവ​ലി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍.
ഡോ. ​ബ​ഷീ​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​സ്ഹ​രി യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സ​ന്ദ​ർ​ശി​ച്ചു.
ഷാ​ർ​ജ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം യു​എ​ഇ​യി​ലെ​ത്തി​യ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ത​കാ​ര്യ ഉ​പ​ദേ​ഷ്‌ടാ​വ് ഡോ.