• Logo

Allied Publications

Europe
ബൈ​ബി​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 16ന് സ്ക​ന്തോ​ർ​പ്പി​ൽ; ​നി​യ​മാ​വ​ലി മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ്ര​കാ​ശ​നം ചെ​യ്തു
Share
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ഏ​ഴാ​മ​ത് ബൈ​ബി​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 16ന് ​സ്ക​ന്തോ​ർ​പ്പി​ൽ ന​ട​ക്കും. ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പു​തു​ക്കി​യ നി​യ​മാ​വ​ലി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ രൂ​പ​ത ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ല​റ്റ് മീ​റ്റിം​ഗി​ൽ വ​ച്ച് പ്ര​കാ​ശ​നം ചെ​യ്തു.

ക​ഴി​ഞ്ഞ വ​ർ​ഷം ക​ലോ​ത്സ​വം ന​ട​ന്ന ലീ​ഡ്സ് റീ​ജി​യ​ണി​ലെ സെ​ന്‍റ് എ​ഫ്രേം പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ, സ്കെ​ന്തോ​ർ​പ്പി​ൽ വ​ച്ചാ​ണ് ഈ ​വ​ർ​ഷ​വും ക​ലോ​ത്സ​വ​ത്തി​നാ​യി വേ​ദി​യൊ​രു​ക്കു​ന്ന​ത്. റീ​ജി​യ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ ഒ​ക്‌​ടോ​ബ​ർ 27ന് ​മു​ന്പാ​യി ന​ട​ത്തി ഒ​ക്‌​ടോ​ബ​ർ 28ന് ​മു​ന്പാ​യി രൂ​പ​ത മ​ത്സ​ര​ങ്ങ​ൾ​ക്ക് പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ത്ത​ക്ക രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

രൂ​പ​ത മ​ത്സ​ര​ങ്ങ​ളു​ടെ വി​പു​ല​മാ​യ ന​ട​ത്തി​പ്പി​നാ​യി ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ല​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു​വ​രു​ന്നു​ണ്ട്. രൂ​പ​ത ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ല​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പെ​ടു​ന്ന സു​വാ​റ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും.

സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത നേ​ടി​യ​രെ ഇ​തി​നോ​ട​കം മ​ത്സ​ര വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തെ​ക്കു​റി​ച്ചും സു​വാ​റ ബൈ​ബി​ൾ ക്വി​സി​നെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​നാ​യി ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ്‌ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നു ബൈ​ബി​ൾ അ​പ്പൊ​സ്‌​ത​ലേ​റ്റി​നു​വേ​ണ്ടി ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

ലി​ങ്ക്: http://smegbbiblekalotsavam.com/?page_id=1600

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ഇ​റ്റ​ലി​യി​ലെ​ത്തും.
ന്യൂ​ഡ​ൽ​ഹി: അ​ന്‍​പ​താ​മ​ത് ജി ​ഏ​ഴ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് ഇ​റ്റ​ലി​ക്ക് തി​രി​ക്കും.
ലോ​ക കേ​ര​ള സ​ഭ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഒ​ഴി​വാ​ക്കി.
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക കേ​ര​ള സ​ഭ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഒ​ഴി​വാ​ക്കി.
നാ​ലാം ലോ​ക കേ​ര​ള സ​ഭ​യ്ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം.
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ​മ​ന്ദി​ര​ത്തി​ലെ ആ​ർ.
സാ​ൽ​ഫോ​ഡ് വി​ശു​ദ്ധ എ​വു​പ്രാ​സ്യ മി​ഷ​ൻ തി​രു​നാ​ൾ ജൂ​ലൈ അ​ഞ്ച് മു​ത​ൽ.
സാ​ൽ​ഫോ​ഡ്: വി​ശു​ദ്ധ എ​വു​പ്രാ​സ്യ​യു​ടെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യ സാ​ൽ​ഫോ​ഡ് സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ വി. ​എ​വു​പ്രാ​സ്യാ​മ്മ​യു​ടെ​യും വി.
കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഒ​ഐ​സി​സി ഇ​റ്റ​ലി.
റോം : ​ലോ​ക​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെരഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ മു​ന്നേ​റ്റ​വും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ തി​രി​ച്ചു​വ​ര​വും ആ