• Logo

Allied Publications

Delhi
അ​ഗ്നി​ബാ​ധ​യെ​ന്ന് സം​ശ​യം; എ​യ​ർ ഇ​ന്ത്യ വി​മാ​നം ഡൽഹിയിൽ തി​രി​ച്ചി​റ​ക്കി
Share
ന്യൂ​ഡ​ൽ​ഹി: എ​യ​ർ​ക​ണ്ടി​ഷ​നിം​ഗ് യൂ​ണി​റ്റി​ൽ തീ ​പ​ട​ർ​ന്നു​വെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് 175 യാ​ത്ര​ക്കാ​രു​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6:40 നാ​ണ് എ​ഐ 897 വി​മാ​നം സു​ര​ക്ഷി​ത​മാ​യി ഡ​ൽ​ഹി​യി​ൽ ഇ​റ​ക്കി​യ​ത്. യാ​ത്ര​ക്കാ​ർ​ക്കാ​യി ബ​ദ​ൽ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഡി​എം​എ ഭാ​ര​വാ​ഹി​ക​ൾ​ചു​മ​ത​ല​യേ​റ്റു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ 202427 വ​ർ​ഷ​ക്കാ​ല​ത്തെ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ഭാ
ആ​റാം ക്ലാ​സ് വി​ദ്യ​ർ​ഥി​യു​ടെ മ​ര​ണം; സ​ഹ​പാ​ഠി ക​സ്റ്റ​ഡി​യി​ൽ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ൽ സ​ഹ​പാ​ഠി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.
ഡ​ൽ​ഹി​യി​ൽ ദ​മ്പ​തി​ക​ളും മ​ക​ളും കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; മ​ക​ൻ അ​റ​സ്റ്റി​ൽ.
ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ദ​മ്പ​തി​ക​ളെ​യും മ​ക​ളെ​യും വീ​ടി​നു​ള്ളി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​
ഡ​ൽ​ഹി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​ക്സ്പ്ര​സ് വേ​യി​ൽ ദ്വാ​ര​ക​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഒ​രാ​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ അ​യ​ൽ​വാ​സി​യു​ടെ കാ​റി​ന് തീ​യി​ട്ട യു​വാ​വിനെ പിടികൂടി.
ന്യൂഡ​ൽ​ഹി: അ​യ​ൽ​വാ​സി​യു​ടെ കാ​റി​ന് തീ​യി​ട്ട യു​വാ​വി​നെ പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച രാ​ത്രി ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു സം​ഭ​വം.