• Logo

Allied Publications

Europe
ഓ​സ്ട്രി​യ അ​ണ്ട​ർ15 ഫു​ട്ബോ​ൾ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച് വി​യ​ന്ന മ​ല​യാ​ളി ബേ​സി​ൽ
Share
വി​യ​ന്ന: ഓ​സ്ട്രി​യ അ​ണ്ട​ർ15 ഫു​ട്ബോ​ൾ ടീ​മി​ലേ​ക്ക് വി​യ​ന്ന മ​ല​യാ​ളി ബേ​സി​ൽ ത​ല​പ്പി​ള്ളി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ​മാ​ണ് ഓ​സ്ട്രി​യ​യു​ടെ ദേ​ശീ​യ ടീ​മി​ൽ ഒ​രു മ​ല​യാ​ളി ഇ​ടം​നേ​ടു​ന്ന​ത്.

വി​യ​ന്ന​യി​ൽ ന​ഴ്സിം​ഗ് രം​ഗ​ത്ത് ജോ​ലി​ചെ​യ്യു​ന്ന മു​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ എ​ൽ​ദോ​സ് മേ​ഴ്സി ത​ല​പ്പ​ള്ളി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ബേ​സി​ൽ. ഓ​സ്ട്രി​യ​യി​ലെ സ്പാ​ർ​ട്ട ഫു​ട്ബോ​ൾ ക്ല​ബി​ൽ ക​ളി​ച്ച് തു​ട​ങ്ങി​യ ബേ​സി​ൽ നി​ര​ന്ത​ര​പ്ര​യ​ത്ന​ത്തി​ന് ഒ​ടു​വി​ലാ​ണ് ദേ​ശീ​യ കു​പ്പാ​യം അ​ണി​യു​ന്ന​ത്.

ചെ​റു​പ്പം മു​ത​ൽ ഫു​ട്ബോ​ൾ ട്രെ​യ്നിം​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന ബേ​സി​ൽ വി​യ​ന്ന​യ്ക്ക് സ​മീ​പ​മു​ള്ള ലോ​ക്ക​ൽ ക്ല​ബി​ൽ ക​ളി​ക്കു​ക​യും നി​ര​വ​ധി ത​വ​ണ മി​ക​ച്ച താരത്തി​നു​ള്ള അ​വാ​ർ​ഡും സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഓ​സ്ട്രി​യ​യി​ലെ സെ​ന്‍റ് പൊ​ള്റ്റ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സാ​നി​യ ത​ല​പ്പ​ള്ളി സ​ഹോ​ദ​രി​യാ​ണ്.

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് ഇ​റ്റ​ലി​യി​ലെ​ത്തും.
ന്യൂ​ഡ​ൽ​ഹി: അ​ന്‍​പ​താ​മ​ത് ജി ​ഏ​ഴ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് ഇ​റ്റ​ലി​ക്ക് തി​രി​ക്കും.
ലോ​ക കേ​ര​ള സ​ഭ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഒ​ഴി​വാ​ക്കി.
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക കേ​ര​ള സ​ഭ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഒ​ഴി​വാ​ക്കി.
നാ​ലാം ലോ​ക കേ​ര​ള സ​ഭ​യ്ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം.
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ​മ​ന്ദി​ര​ത്തി​ലെ ആ​ർ.
സാ​ൽ​ഫോ​ഡ് വി​ശു​ദ്ധ എ​വു​പ്രാ​സ്യ മി​ഷ​ൻ തി​രു​നാ​ൾ ജൂ​ലൈ അ​ഞ്ച് മു​ത​ൽ.
സാ​ൽ​ഫോ​ഡ്: വി​ശു​ദ്ധ എ​വു​പ്രാ​സ്യ​യു​ടെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യ സാ​ൽ​ഫോ​ഡ് സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ വി. ​എ​വു​പ്രാ​സ്യാ​മ്മ​യു​ടെ​യും വി.
കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഒ​ഐ​സി​സി ഇ​റ്റ​ലി.
റോം : ​ലോ​ക​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെരഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ മു​ന്ന​ണി​യു​ടെ മു​ന്നേ​റ്റ​വും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ തി​രി​ച്ചു​വ​ര​വും ആ