• Logo

Allied Publications

Americas
അമേരിക്കയില്‍ വിപുലീകരണത്തിന് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ്
Share
ഹൂ​​​​സ്റ്റ​​​​ൺ: ആ​​​​ഗോ​​​​ള ജ്വ​​​​ല്ല​​​​റി ബ്രാ​​​​ന്‍​ഡാ​​​​യ ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് യു​​​​എ​​​​സ്എ​​​​യി​​​​ലേ​​​​ക്കു വ്യാ​​​​പ​​​​ന​​​​ത്തി​​​​നൊ​​​​രു​​​​ങ്ങു​​​​ന്നു. വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഡാളസ്, അ​​‌​​‌റ്റ്‌ലാന്‍റ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ പു​​​​തി​​​​യ ഷോ​​​​റു​​​​മു​​​​ക​​​​ളും ഹൂ​​​​സ്റ്റ​​​​ണ്‍, ഷി​​​​ക്കാ​​​​ഗോ, ന്യൂജ​​​​ഴ്സി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ന​​​​വീ​​​​ക​​​​രി​​​​ച്ച ഷോ​​​​റൂ​​​​മു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു ഷോ​​​​റൂ​​​​മു​​​​ക​​​​ൾ ഉ​​​​ട​​​​ന​​​​ടി പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ക്കും.

ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ​​​​പ​​​​രി​​​​പാ​​​​ടി യു​​​​എ​​​​സ് വി​​​​പ​​​​ണി​​​​യി​​​​ലെ ബ്രാ​​​​ന്‍​ഡി​​​​ന്‍റെ വ്യാ​​​​പ​​​​ന​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള സു​​​​പ്ര​​​​ധാ​​​​ന ചു​​​​വ​​​​ടു​​​​വ​​​​യ്പാ​​​​വും.

ഇ​​​​ന്നു ഹൂ​​​​സ്റ്റ​​​​ണി​​​​ലെ ന​​​​വീ​​​​ക​​​​രി​​​​ച്ച ഷോ​​​​റൂം തു​​​​റ​​​​ക്കും, 26നു ​​​​ഡാളസി​​​​ലെ​​​​യും ജൂ​​​​ണ്‍ ര​​​​ണ്ടി​​​​ന് അ​​‌​​‌റ്റ്‌ലാന്‍റയി​​​​ലെ​​​​യും പു​​​​തി​​​​യ ഷോ​​​​റൂ​​​​മു​​​​ക​​​​ള്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ഷി​​​​ക്കാ​​​​ഗോ​​​​യി​​​​ലെ​​​​യും ന്യൂ​​​​ജ​​​​ഴ്സി​​​​യി​​​​ലെ​​​​യും ന​​​​വീ​​​​ക​​​​രി​​​​ച്ച ഷോ​​​​റൂ​​​​മു​​​​ക​​​​ള്‍ ജൂ​​​​ണ്‍ ഒ​​​​ന്പ​​​​ത്, 15 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ക്കും.

ഷോ​​​​റൂം ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സി​​​​ന്‍റെ എ​​​​ല്ലാ അ​മേ​രി​ക്ക​ന്‍ ഔ​​​​ട്ട്‌​​​​ല​​​​റ്റു​​​​ക​​​​ളി​​​​ലും പ്ര​​​​ത്യേ​​​​ക ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​മേ​രി​ക്ക​യി​​​​ല്‍ പു​​​​തി​​​​യ​​​​തും ന​​​​വീ​​​​ക​​​​രി​​​​ച്ച​​​​തു​​​​മാ​​​​യ ഷോ​​​​റൂ​​​​മു​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ ഏ​​​​റെ സ​​​​ന്തോ​​​​ഷ​​​​​​​മു​​​​ണ്ടെ​​​​ന്ന് ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് ഗ്രൂ​​​​പ്പ് എം​​​​ഡി ജോ​​​​ണ്‍ പോ​​​​ള്‍ പ​​​​റ​​​​ഞ്ഞു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍