• Logo

Allied Publications

Americas
‘അ​മേ​രി​ക്ക​യു​ടെ ആ​ദ്യ ഗു​രു’ ഡോ​ക്യു​മെ​ന്‍റ​റി പി​ബി​എ​സി​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു
Share
ന്യൂ​ജ​ഴ്‌​സി: ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് രാ​ജാ ചൗ​ധ​രി സം​വി​ധാ​നം ചെ​യ്ത് ആ​ത്മീ​യ മീ​ഡി​യ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ ആ​ൻ​ഡ് ടാ​ല​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​യാ​യ എ ​തൗ​സ​ൻ​ഡ് സ​ൺ​സ് അ​ക്കാ​ദ​മി നി​ർ​മി​ച്ച "അ​മേ​രി​ക്ക​യു​ടെ ആ​ദ്യ ഗു​രു' എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി പി​ബി​എ​സ് വേ​ൾ​ഡ് ചാ​ന​ൽ, പി​ബി​എ​സ് ആ​പ്പ്, PBS.org എ​ന്നി​വ​യി​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു.


പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ യോ​ഗ, വേ​ദാ​ന്തം, ഇ​ന്ത്യ​ൻ ത​ത്ത്വ​ചി​ന്ത എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ സ​ന്യാ​സി​യാ​യ സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ ജീ​വി​ത​മാ​ണ് ഈ ​ചി​ത്രം പ​റ​യു​ന്ന​ത്.

1893ൽ ​ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്ന ലോ​ക​മ​ത സ​മ്മേ​ള​നം, യോ​ഗ, വേ​ദാ​ന്തം, ഹി​ന്ദു​മ​തം, ഇ​ന്ത്യ​ൻ ത​ത്ത്വ​ചി​ന്ത എ​ന്നി​വ​യു​ടെ സാ​ർ​വ​ത്രി​ക ത​ത്ത്വ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ പ​ഠ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ചി​ത്രീ​ക​ര​ണം.

ആ​റ് വ​ർ​ഷം കൊ​ണ്ട് അ​മേ​രി​ക്ക​യി​ലു​ട​നീ​ളം സ​ഞ്ച​രി​ച്ച സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ഹി​ന്ദു ആ​ശ്ര​മം വേ​ദാ​ന്ത സൊ​സൈ​റ്റി ഓ​ഫ് ന്യൂ​യോ​ർ​ക്ക് സ്ഥാ​പി​ച്ചി​രു​ന്നു.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ