• Logo

Allied Publications

Americas
മ​ത്താ​യി തോ​മ​സ് ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: മ​ല്ല​പ്പ​ള്ളി കീ​ഴ്വാ​യ്പു​ർ പാ​ണ്ടി​ച്ചേ​രി​ൽ കു​ടും​ബാം​ഗ​മാ​യ മ​ത്താ​യി തോ​മ​സ്(​ജോ​യി) (89) ന്യൂ​യോ​ർ​ക്ക് ലോം​ഗ് ഐ​ല​ൻ​ഡ് ഹ​ണ്ടിം​ഗ്ട​ണി​ൽ അ​ന്ത​രി​ച്ചു. 1972ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ മ​ത്താ​യി തോ​മ​സ് 2000ൽ ​സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന​ത് വ​രെ ദീ​ർ​ഘ​കാ​ലം മ​ൻ​ഹാ​ട്ട​നി​ൽ സി​റ്റി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

മെ​റി​ക്കി​ലു​ള്ള ലോം​ഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യു​ടെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ്. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്താ​ൽ ഏ​താ​നും ദി​വ​സ​മാ​യി ചി​ക​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി വെ​ള്ളി‌‌‌​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 മു​ത​ൽ 8.30 വ​രെ ലോം​ഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ വ​യ്ക്കും.

സം​സ്കാ​രം ശ​നി‌​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ ലോം​ഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ‌​യ്ക്ക് ശേ​ഷം 11ന് ​ഫാ​മിം​ഗ്ഡെ​യി​ൽ പ​യി​ൻ​ലോ​ൺ സെ​മി​ത്തേ​രി​യി​ൽ (Pinelawn Cemetery, 2030 Wellwood Avenue, Farmingdale, NY 11735).

ഭാ​ര്യ: റേ​ച്ച​ൽ (ത​ങ്ക​മ്മ). മ​ക്ക​ൾ: അ​നി​ൽ തോ​മ​സ്, അ​രു​ൺ തോ​മ​സ്. മ​രു​മ​ക്ക​ൾ: ഡോ. ​സൂ​സ​ൻ, ക്രി​സ്സി. കൊ​ച്ചു​മ​ക്ക​ൾ: ബ്രെ​യ​ന്ന, ജൊ​നാ​ഥ​ൻ, നീ​ന, കെ​യ്റ്റ്, അ​യാ​ൻ.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍