• Logo

Allied Publications

Americas
പ്ര​തി​ഷേ​ധ​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ന് ഗ​വ​ർ​ണ​ർ മാ​പ്പ് ന​ൽ​കി
Share
ടെ​ക്സ​സ്: ഓ​സ്റ്റി​നി​ൽ പ്ര​തി​ഷേ​ധ​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ട്രാ​വി​സ് കൗ​ണ്ടി ജൂ​റി ശി​ക്ഷി​ച്ച ജ​യി​ലി​ൽ ക​ഴി​യു​ന്ന യു​എ​സ് ആ​ർ​മി മു​ൻ സ​ർ​ജ​ന്‍റ് ഡാ​നി​യ​ൽ പെ​റി​ക്ക് ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് അ​ബോ​ട്ട് മാ​പ്പ് ന​ൽ​കി.

ടെ​ക്സ​സ് ബോ​ർ​ഡ് ഓ​ഫ് പാ​ർ​ഡ​ൺ​സ് ആ​ൻ​ഡ് പ​രോ​ൾ​സ് മാ​പ്പ് ശു​പാ​ർ​ശ ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് ഗ​വ​ർ​ണ​ർ മാ​പ്പ് ന​ൽ​കി​യ​ത്. 2020ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ക​റു​ത്ത വ​ർ​ഗ​ക്കാ​ർ​ക്കെ​തി​രേ​യു​ള്ള പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക​ട​നം ന‌​ട​ത്തി​യ യു​എ​സ് എ​യ​ർ​ഫോ​ഴ്സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ഗാ​ര​റ്റ് ഫോ​സ്റ്റ​റെ വെ​ടി​വ​ച്ചു കൊ​ന്ന​തി​നാ​ണ് ടെ​ക്സ​സ് സ്റ്റേ​റ്റ് ഡി​സ്ട്രി​ക്റ്റ് കോ​ട​തി പെ​റി​യെ 25 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍