• Logo

Allied Publications

Americas
ലോം​ഗ് ഐ​ല​ൻ​ഡ് മൂ​വീ​സി​ന്‍റെ ഹ്ര​സ്വ​ചി​ത്രം "പ​ക​ൽ പ​റു​ദീ​സ' കൈ​ര​ളി​ടി​വി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും
Share
ന്യൂ​യോ​ർ​ക്ക്: ലോം​ഗ് ഐ​ല​ൻ​ഡ് മൂ​വീ​സി​ന്‍റെ പ്ര​ഥ​മ ഹൃ​സ്വ ചി​ത്രം "പ​ക​ൽ പ​റു​ദീ​സ' കൈ​ര​ളി​ടി​വി​യി​ൽ ശ​നി​യാ​ഴ്ച വെ​കു​ന്നേ​രം നാ​ലി​ന്(ന്യൂ​യോ​ർ​ക്ക് സ​മ​യം) പ്ര​ദ​ർ​ശി​പ്പി​ക്കും.

ഞാ​യ​റാ​ഴ്ച രാ​ത്രി 7.30ന് ​ചി​ത്രം വീ​ണ്ടും പ്ര​ദ​ർ​ശി​പ്പി​ക്കും. സാം ​മ​ണ്ണി​ക്ക​രോ​ട്ട് സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ഷാ​ജി എ​ണ്ണ​ശേ​രി​യാ​ണ്.

റോ​യ് ഒ​ഴു​വ​ത്, ജോ​ർ​ജ് ചാ​ക്കോ, ലു​ക്ക് പ​തി​യി​ൽ, ഷാ​ജി എ​ണ്ണ​ശേ​രി​ൽ, സു​നു കാ​ർ​ത്തി​ക​പ്പ​ള്ളി, അ​പ്പു​കു​ട്ട​ൻ, രാ​ജു(​എ​ക്കോ), ജോ​ൺ ജോ​ബ്, ബി​ജു ജോ​ൺ, സാം ​മ​ണ്ണി​ക്ക​രോ​ട്ട്, ഉ​ഷ ജോ​ർ​ജ്, ബി​ന്ദു ജ​സ്റ്റി​ൻ, ലി​സ മ​ണ്ണി​ക്ക​രോ​ട്ട്, ഏ​ലി​യാ​മ്മ അ​പ്പു​ക്കു​ട്ട​ൻ, മേ​രി​ക്കു​ട്ടി, മേ​രി കു​രി​യ​ൻ, ഹു​വാ​ൻ ജോ​സ​ഫ്, ജി​യ​ന്ന സു​നു എ​ന്നി​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ.

ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സു​നി​ൽ കെ. ​ആ​ന​ന്ദാ​ണ്. സു​നു കാ​ർ​ത്തി​ക​പ​ള്ളി​യു​ടെ ഛായാ​ഗ്രാ​ഹ​ണ​ത്തി​ൽ ഒ​രു​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് വ​ർ​ഗീ​സ് പാ​ഞ്ഞാ​ൾ നി​ർ​വ​ഹി​ച്ചു. ഗാ​യി​ക: ഡോ. ​ചി​നോ മ​ണ്ണി​ക്ക​രോ​ട്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സാം ​മ​ണ്ണി​ക്ക​രോ​ട്ട് 518 487 8748.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍