• Logo

Allied Publications

Americas
ടാ​മ്പ​യി​ൽ നിന്ന് കാണാതായ യുവതിയുടെ മൃ​ത​ദേ​ഹം കണ്ടെത്തി
Share
ഫ്ലോ​റി​ഡ: ബു​ധ​നാ​ഴ്ച ഹി​ൽ​സ്ബ​റോ കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ​ദി​വ​സം കാ​ണാ​താ​യ സി​ൽ​വി​യ പാ​ഗ​ന്‍റെ​താ​യി​രി​ക്കു​മെ​ന്ന് ടാ​മ്പ പോ​ലീ​സ് അറിയിച്ചു. യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി സം​ശ​യി​ക്കു​ന്ന​യാ​ളെ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, പാ​ഗ​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു ഒ​ന്പ​ത് വ​യ​സു​ള്ള മ​ക​ൾ സു​ര​ക്ഷി​ത​യാ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. 34 വ​യ​സു​കാ​രി​യാ​യ സി​ൽ​വി​യ പാ​ഗ​നെ ഞാ​യ​റാ​ഴ്ച രാ​വി​ലെ ഫ്ലോ​റി​ഡ​യി​ലെ ടാ​മ്പ​യി​ൽ നി​ന്നാ​ണ് കാ​ണാ​താ​യ​ത്.

മൃ​ത​ദേ​ഹം എ​വി​ടെ​നി​ന്ന് ക​ണ്ടെ​ത്തി​യെ​ന്നോ മ​ര​ണ​​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളോ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. റോ​ഡ​രി​കി​ലെ കു​ഴി​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍