• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ കാ​റ്റി​ക്കി​സം ഫെ​സ്റ്റ് ഞാ‌യറാഴ്ച
Share
ഹൂസ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യി​ൽ വേ​ദ​പാ​ഠ കു​ട്ടി​ക​ൾ​ക്കാ​യി എ​ല്ലാ വ​ർ​ഷ​വും ന​ട​ത്ത​പ്പെ​ടു​ന്ന​ കാ​റ്റി​ക്കി​സം ഫെ​സ്റ്റ് ഞാ‌യറാഴ്ച (മേയ് 19) ​ന​ട​ത്ത​പ്പെ​ടു​ന്നു.

രാ​വി​ലെ 9.30നു​ള്ള ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന​ക്ക് ശേ​ഷം കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ​ങ്ങ​ളാ​യ വി​നോ​ദ പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും ന​ട​ത്ത​പ്പെ​ടു​ന്നു. രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​തി​ർ​ന്ന​വ​ർ​ക്കും ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

പാ​രി​ഷ് എ​സ്‌​സി​ക്യൂ​ട്ടീ​വ്, പ​രി​ഷ്കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, സി​സ്റ്റേ​ഴ്സ്, യു​വ​ജ​ന​ങ്ങ​ൾ, ടീ​നേ​ജ​ർ​സ് തു​ട​ങ്ങി എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി ഫെ​സ്റ്റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

രാ​വി​ലെ 7.30ന് ​കു​ർ​ബാ​നയ്​ക്കു​ശേ​ഷ​വും ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ ദി ​ഹോ​പ്പ് എ​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്രം പ്ര​ദ​ർശി​പ്പി​ക്കും.

ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ കാ​റ്റി​ക്കി​സം ഫെ​സ്റ്റി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്തും ഡിആ​ർഇ ജോ​ൺ​സ​ൻ വ​ട്ട​മാ​റ്റ​ത്തി​ലും അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണി​ൽ തി​രു​നാ​ൾ സ​മാ​പ​നം ഭ​ക്തി​സാ​ന്ദ്രം.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കു​ന്നു.
ഭ​ക്ഷ്യ​വി​ഷ​ബാ​ധ: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ ആ​ശു​പ​ത്രി​യി​ൽ.
മേ​രി​ലാ​ൻ​ഡ്: മേ​രി​ലാ​ൻ​ഡി​ൽ 46 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. തി​ങ്ക​ളാ​ഴ്‌​ച വൈ​കു​ന്നേ​രം 3.
ദീ​പാ​വ​ലി അ​വ​ധി ദി​ന​മാ​ക്കി പെ​ൻ​സി​ൽ​വേ​നി​യ.
പെ​ൻ​സി​ൽ​വേ​നി​യ: ദീ​പാ​വ​ലി ഔ​ദ്യോ​ഗി​ക സം​സ്ഥാ​ന അ​വ​ധി​യാ​യി അം​ഗീ​ക​രി​ക്കു​ന്ന ഉ​ഭ​യ​ക​ക്ഷി ബി​ല്ലി​ൽ ഒ​പ്പു​വ​ച്ച് പെ​ൻ​സി​ൽ​വേ​നി​യ ഗ​വ​ർ​ണ​ർ
അ​ന​ധി​കൃ​ത കു​ടി​യേ​റ്റം: അ​മേ​രി​ക്ക​യി​ൽ ഒ​രു​വ​ർ​ഷം പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം പേ​ർ, ഇ​ന്ത്യ​ക്കാ​ർ 90,415.
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത് 29 ല​ക്ഷം
കാ​ന​ഡ​യി​ൽ പ​ഠ​നം: കോ​ള​ജു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്ക​മ്മീ​ഷ​ണ​ർ.
ന്യൂ​ഡ​ൽ​ഹി: കാ​ന​ഡ​യി​ൽ പ​ഠി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു​മു​ന്പ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടു​വ​ട്ടം ആ​ലോ​ചി​ക്ക​ണ​മെ​ന്നു കാ​ന​ഡ​യി