• Logo

Allied Publications

Middle East & Gulf
കേ​ണ​ൽ അ​നി​ൽ കാ​ലെ​യു​ടെ മ​ര​ണം ഇ​ന്ത്യ​യോ​ടു മാ​പ്പു പ​റ​ഞ്ഞ് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ
Share
ന്യൂ​ഡ​ൽ​ഹി: ഗാ​സ​യി​ലെ റ​ഫ​യി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പി​ൽ യു​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ൻ ഇ​ന്ത്യ​ൻ ആ​ർ​മി ഓ​ഫീ​സ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​യോ​ട് മാ​പ്പ് പ​റ​ഞ്ഞ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ.

യു​എ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് സേ​ഫ്റ്റി ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി​യി​ൽ സെ​ക്യൂ​രി​റ്റി കോ​ർ​ഡി​നേ​ഷ​ൻ ഓ​ഫീ​സ​റാ​യ കേ​ണ​ൽ വൈ​ഭ​വ് അ​നി​ൽ കാ​ലെ (46) ആ​ണു ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു മാ​സം മു​മ്പാ​ണ് ഇ​ദ്ദേ​ഹം യു​എ​ന്നി​ൽ ചേ​ർ​ന്ന​ത്.

“ഞ​ങ്ങ​ളു​ടെ ക്ഷ​മാ​പ​ണ​വും ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നോ​ടും ജ​ന​ങ്ങ​ളോ​ടും ഞ​ങ്ങ​ളു​ടെ അ​നു​ശോ​ച​ന​വും അ​റി​യി​ക്കു​ന്നു” എ​ന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​ന്‍റെ ഡെ​പ്യൂ​ട്ടി വ​ക്താ​വ് ഫ​ർ​ഹാ​ൻ ഹ​ഖ് പ​റ​ഞ്ഞു. ഇ​ന്ത്യ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ ഞ​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ന​വ​യു​ഗം.
അ​ൽ കോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ
യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി.
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി.
ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57)