• Logo

Allied Publications

Europe
യു​കെ​യി​ൽ അ​ന്ത​രി​ച്ച സ്‌​നോ​ബി മോ​ളു​ടെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച; ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ സ്രാ​മ്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും
Share
പീ​റ്റ​ർ​ബ​റോ: പീ​റ്റ​ർ​ബ​റോ​യി​ൽ അ​ന്ത​രി​ച്ച സ്‌​നോ​ബി മോ​ൾ സ​നി​ലി​ന്‍റെ(44) സം​സ്കാ​രം തി​ങ്കാ​ളാ​ഴ്ച ന​ട​ക്കും. കാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്നാ​ണ് സ്‌​നോ​ബി മോ​ൾ മ​രി​ച്ച​ത്. എ​ട്ടു മാ​സം മു​മ്പാ​ണ് പീ​റ്റ​ർ​ബ​റോ​യി​ൽ സീ​നി​യ​ർ കെ​യ​ർ വി​സ​യി​ൽ സ്‌​നോ​ബി​മോ​ൾ എ​ത്തു​ന്ന​ത്.

ജോ​ലി തു​ട​ങ്ങി ര​ണ്ടു മാ​സം ക​ഴി​യു​മ്പോ​ഴേ​ക്കും അ​നു​ഭ​വ​പ്പെ​ട്ട ശ​രീ​ര വേ​ദ​ന​യ്ക്കു​ള്ള പ​രി​ശോ​ധ​യി​ലാ​ണ് ബോ​ൺ കാ​ൻ​സ​റാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. വി​ദ​ഗ്ധ ചി​കി​ത്സ​ക​ൾ ന​ൽ​കി​യെ​ങ്കി​ലും സ്‌​നോ​ബി​യെ ര​ക്ഷി​ക്കാ​നാ‌​യി​ല്ല.

അ​ന്ത്യോ​പ​ചാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കു​ന്ന​തി​നും പൊ​തു​ദ​ർ​ശ​ന​ത്തി​നു​മു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്നു​ണ്ട്.



സ്‌​നോ​ബി​മോ​ൾ കോ​ട്ട​യം അ​റു​നൂ​റ്റി​മം​ഗ​ലം ക​രി​കു​ള​ത്തി​ൽ വ​ർ​ക്കി ചാ​ക്കോ​യു​ടെ​യും പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി വ​ർ​ക്കി​യു​ടെ​യും ഇ​ള​യ മ​ക​ളാ​ണ്. ലി​ല്ലി ജോ​യി, ആ​നി​യ​മ്മ മാ​ത്യു, മോ​ളി സൈ​മ​ൺ (യു​കെ), ലി​സ​മ്മ ജോ​യി എ​ന്നി​വ​ർ സ​ഹോ​ദ​രി​മാ​രാ​ണ്.

ഭ​ർ​ത്താ​വ് സ​നി​ൽ കോ​ട്ട​യം പാ​റ​മ്പു​ഴ കാ​ളി​ച്ചി​റ ജോ​സ​ഫ് റോ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​നി​ൽ പീ​റ്റ​ർ​ബ​റോ​യി​ൽ ത​ന്നെ ഒ​രു ന​ഴ്സിം​ഗ് ഹോ​മി​ൽ ഷെ​ഫ് ആ​യി ജോ​ലി നോ​ക്കു​ന്നു. ഏ​ക മ​ക​ൻ ആ​ന്‍റോ വി​ദ്യാ​ർ​ഥി​യാ​ണ്.

സ്‌​നോ​ബി​യു​ടെ സ​ഹോ​ദ​രി മോ​ളി പീ​റ്റ​ർ​ബ​റോ​യി​ൽ ത​ന്നെയാണ് കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്നത്. മോ​ളി​യു​ടെ ഭ​ർ​ത്താ​വ് സൈ​മ​ൺ ജോ​സ​ഫും മ​ല​യാ​ളി സ​മൂ​ഹ​വും കു​ടും​ബ​ത്തി​നൊ​പ്പം സ്വാ​ന്ത​ന​വു​മാ​യി കൂ​ടെ‌​യു​ണ്ട്.

അ​കാ​ല​ത്തി​ൽ വി​ട​ചൊ​ല്ലി​യ സ്‌​നോ​ബി​ക്ക് പീ​റ്റ​ർ​ബ​റോ​യി​ൽ യാ​ത്രാ​മൊ​ഴി നേ​രു​വാ​ൻ വ​ലി​യൊ​രു മ​ല​യാ​ളി സ​മൂ​ഹം ത​ന്നെ എ​ത്തും. വ​ലി​യ സ്വ​പ്ന​ങ്ങ​ളു​മാ​യി എ​ത്തി​ച്ചേ​ർ​ന്ന പീ​റ്റ​ർ​ബ​റോ​യു​ടെ മ​ണ്ണി​ൽ ത​ന്നെ​യാ​ണ് സ്‌​നോ​ബി​ക്കു അ​ന്ത്യ​വി​ശ്ര​മം ഒ​രു​ങ്ങു​ന്ന​ത്.

അ​ന്ത്യോ​പ​ചാ​ര ശു​ശ്രു​ഷ​ക​ളി​ലും ശ​വ​സം​സ്കാ​ര​ത്തി​ലും പ​ങ്കു​ചേ​രു​വാ​നാ​യി പ​രേ​ത​യു​ടെ സ​ഹോ​ദ​രി​ക​ൾ നാ​ട്ടി​ൽനി​ന്നും എ​ത്തും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സൈ​മ​ൺ ജോ​സ​ഫ് 077 276 41821. അ​ന്ത്യോ​പ​ചാ​ര ശു​ശ്രൂ​ഷ​ക​ൾ: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കും.

Parish Of Sacred Heart & St. Oswald, 933 Lincoln Road, Walton, Peterborough PE4 6AE.
Interment: 14:30 PM Fletton Cemetery, 20 St Johns Road , Peterborough PE2 8BN.
Car Park : Brotherhood Retail Car Park, Lincoln Road, Peterborough PE4 6ZR.

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട
ബെ​ൽ​ജി​യം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു ബെ​ൽ​ജി​യ​ത്തെ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന
ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ.
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വ
മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണ