• Logo

Allied Publications

Europe
സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ക​ത്തി​യാ​ക്ര​മ​ണം; പ്ര​തി പി​ടി​യി​ൽ
Share
ജെ​നീ​വ: വ​ട​ക്ക​ൻ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സോ​ഫി​ൻ​ഗെ​ൻ പ​ട്ട​ണ​ത്തി​ൽ ക​ത്തി​യാ​ക്ര​മ​ണം. അ​ക്ര​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണ​മോ അ​ക്ര​മി​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ളോ പോ​ലീ​സ് ന​ൽ​കി​യി​ട്ടി​ല്ല.

സൂ​റി​ച്ചി​ൽ നി​ന്ന് ഏ​ക​ദേ​ശം 60 കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റ് ആ​ർ​ഗൗ ക​ന്‍റോ​ണി​ലെ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​ന് നേ​രെ​യാ​ണ് ആ​ദ്യം ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

തു​ട​ർ​ന്ന് ക​ണ്ണി​ൽ ക​ണ്ട​വ​രെ​യെ​ല്ലാം ഇ​യാ​ൾ പ​രി​ക്കേ​ൽ​പ്പി​ച്ചു. ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് അ​ക്ര​മി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ സ​ജീ​വ​മാ​യി ഇ​റ്റ​ലി​യി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍.
തി​രു​വ​ന​ന്ത​പു​രം: ഇ​റ്റ​ലി​യി​ല്‍ നി​ന്നു ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ പ​ങ്കെ​ടു​ത്ത നാ​ലു പ്ര​തി​നി​ധി​ക​ളും വി​വി​ധ സെ​ഷ​നു​ക​ളി​ലെ ച​ര്‍​ച്ച​ക​ളി​ല്‍
സാ​ൽ​ഫോ​ഡ് വി​ശു​ദ്ധ എ​വു​പ്രാ​സ്യ മി​ഷ​ൻ തി​രു​നാ​ൾ ജൂ​ലൈ അ​ഞ്ച് മു​ത​ൽ.
സാ​ൽ​ഫോ​ഡ്: വി. ​എ​വു​പ്രാ​സ്യ​യു​ടെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യ സാ​ൽ​ഫോ​ഡ് സീ​റോ​മ​ല​ബാ​ർ മി​ഷ​നി​ൽ വി. ​എ​വു​പ്രാ​സ്യാ​മ്മ​യു​ടെ​യും വി.
ബ്രി​സ്‌​റ്റോ​ള്‍ കാ​ര്‍​ഡി​ഫ് റീ​ജി​യ​ൺ ആ​നു​വ​ല്‍ ഗാ​ത​റിം​ഗി​ന് ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ബ്രി​സ്‌​റ്റോ​ള്‍: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ വു​മ​ണ്‍​സ് ഫോ​റ​ത്തി​ന്‍റെ ബ്രി​സ്‌​റ്റോ​ള്‍ കാ​ര്‍​ഡി​ഫ് റീ​ജി​യ​ൺ ആ​നു​വ​ല്‍ ഗാ​
ഇം​ഗ്ല​ണ്ടി​ലെ "ന​സ്രേ​ത്' മ​രി​യ​ൻ പു​ണ്യ കേ​ന്ദ്ര​മൊ​രു​ങ്ങി; വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​ന​ത്തി​ന് ഇ​നി ഒ​രു​മാ​സം.
വാ​ത്സിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​ലെ "ന​സ്രേ​ത്' എ​ന്ന് ഖ്യാ​തി നേ​ടി​യ​തും ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മ​രി​യ​ൻ തീ​ർ​ഥാ​ട​ക കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​മു​ഖ​വു​മാ​യ
കു​വൈ​റ്റ് ദു​ര​ന്തം: പ്രാ​ർ​ഥ​ന​യു​മാ​യി മാ​ഞ്ച​സ്റ്റ​റി​ലെ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: കു​വൈ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്‌​ട​മാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ദി​വ്യ​ബ​ലി​യും പ്രാ​ർ​ഥ​ന​യു​മ