• Logo

Allied Publications

Americas
ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്രെ​യ​ർ​ലൈ​ൻ പ​ത്താ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം സംഘടിപ്പിച്ചു
Share
ന്യൂ​യോ​ർ​ക്ക് വി​വി​ധ ത​ല​ങ്ങ​ളി​ൽ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന സ​ഭ​ക​ൾ​ക്കും,സ​മൂ​ഹ​ത്തി​നും ദൈ​വീ​ക ശ​ബ്ദം കേ​ൾ​ക്കു​ന്ന​തി​നു​ള്ള കേ​ൾ​വി ന​ഷ്ട​പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു ത​ട​​സ​മാ​യി നി​ൽ​ക്കു​ന്ന പാ​പ​ത്തിന്‍റെ​ വ​ൻ മ​തി​ലു​ക​ൾ ത​ക​ർ​ക്ക​പ്പെ​ട​ണം.

മാ​ത്ര​മ​ല്ല, ദൈ​വം ന​മ്മെ ഭ​ര​മേ​ൽ​പി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​രാ​കു​ക​യും വേ​ണ​മെ​ന്ന് നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ ഭ​ദ്രാ​സ​നാ​ദി​പ​ൻ റൈ​റ്റ് റ​വ.​ഡോ. എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ.​

ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്രെ​യ​ർ​ലൈ​ൻ സം​ഘ​ടി​പ്പി​ച്ച പ​ത്താ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ സ​ന്ദേ​ശം ന​ൽ​ക്കു​ക​യാ​യി​രു​ന്നു എ​പ്പി​സ്കോ​പ്പ.

റ​വ. മാ​ത്യു വ​ർ​ഗീ​സ്, വി​കാ​രി ന്യൂ​ജ​ഴ്സി എം​ടി​സി, റാ​ൻ​ഡോ​ൾ​ഫ് പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി. റ​വ. ഡോ. ​കെ പി ​യോ​ഹ​ന്നാ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ടാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്.
അ​ഞ്ചു പേ​രാ​യി ആ​രം​ഭി​ച്ച പ്രാ​ർ​ഥ​ന​യി​ൽ പ​ത്തുവർഷം പി​ന്നി​ടു​മ്പോ​ൾ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും അ​ഞ്ഞൂ​റോ​ളം പേ​ർ എ​ല്ലാ ചൊ​വാ​ഴ്ച​യി​ലും പ​ങ്കെ​ടു​ക്കു​ന്ന​വെ​ന്ന​ത് ദൈ​വാ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു​വെ​ന്നു ആ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ സി.​വി. സാ​മു​വ​ൽ പ​റ​ഞ്ഞു.

മേ​ൽ​പ​ട്ട​ത്വ ശു​ശ്രൂ​ഷ​യി​ൽ ഇ​രു​പ​താം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന മ​ല​ങ്ക​ര മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ.​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.​

ജോ​സ​ഫ് ടി.​ജോ​ർ​ജ് (രാ​ജു), ഹൂ​സ്റ്റ​ൺ നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം വാ​യി​ച്ചു. റ​വ.​എ​ൻ.​വൈ ജോ​ർ​ജ് എ​ബ്ര​ഹാം ക​ല്ലൂ​പ്പാ​റ​യു​ടെ സ​മാ​പ​ന പ്രാ​ർ​ഥ​ന​യ്ക്കും .ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ ആ​ശീ​ർ​വാ​ദ​ത്തി​നും ശേ​ഷം യോ​ഗം സ​മാ​പി​ച്ചു. അ​ല​ക്സ് തോ​മ​സ് ന​ന്ദി പ​റ​ഞ്ഞു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍