• Logo

Allied Publications

Middle East & Gulf
കേ​ളി ര​ക്ത​ദാ​ന ക്യാ​മ്പ്: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Share
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഏ​ഴാ​മ​ത് മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് ജീ​വ​സ്പ​ന്ദ​നം 2024ന്‍റെ വി​ജ​യ​ത്തി​നാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. ബ​ത്ത ലു​ഹു ആ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് കേ​ളി വൈ​സ്പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്‌​ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സം​ഘാ​ട​ക​സ​മി​തി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ഫി​റോ​സ് ത​യ്യി​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേ​ളി​യും പ്രി​ൻ​സ് സു​ൽ​ത്താ​ൻ മി​ലി​ട്ട​റി ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് ഈ ​മാ​സം 24ന് ​മ​ലാ​സ് ലു​ലു​വി​ൽ വ​ച്ചാ​ണ് ക്യാ​ന്പ് ന​ട​ക്കു​ന്ന​ത്. മ​ധു എ​ട​പ്പു​റ​ത്ത് ചെ​യ​ർ​മാ​നാ​യ101 അം​ഗ സം​ഘാ​ട​ക സ​മി​തി നി​ല​വി​ൽ വ​ന്ന​തോ​ടെ ക്യാ​ന്പി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഗൂ​ഗി​ൾ ഫോം ​മു​ഖേ​ന ആ​രം​ഭി​ച്ച​താ​യി സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര അ​റി​യി​ച്ചു.

ആ​റാ​മ​ത് ര​ക്ത​ദാ​ന​ച​ട​ങ്ങി​ൽ 1007 പേ​രെ ദാ​താ​ക്ക​ളാ​യി എ​ത്തി​ച്ച് "ജീ​വ​സ്പ​ന്ദ​നം 2023' ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ഡ്സി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. ആ​റാ​മ​ത് ക്യാ​മ്പ് ക​ഴി​ഞ്ഞ​തോ​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 8,500ല​ധി​കം യൂ​ണി​റ്റ് ര​ക്തം ന​ൽ​കാ​ൻ കേ​ളി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം.
ഖോ​ർ​ഫ​ക്കാ​ൻ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം​ര​ളി സ​ഹ ര​ക്ഷാ​ധി​കാ​രി കെ.​പി.
അ​ബു​ദാ​ബി ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു.
അ​ബു​ദാ​ബി: ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം വ്യ​ത്യ​സ്ത​ത​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.
പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി നാ​ട​ൻ​ക​ലാ​മേ​ള.
അ​ബു​ദാ​ബി: കേ​ര​ള​ത്തി​ലെ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളെ അ​ണി​നി​ര​ത്തി പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി ഫോ​ക്ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
അ​ഹ​ല്യ എ​ക്സ്ചേ​ഞ്ച് വി​ന്റ​ർ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു; ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് 10 കാ​റു​ക​ൾ.
അ​ബു​ദാ​ബി : നാ​ലു​മാ​സം നീ​ളു​ന്ന ശൈ​ത്യ​കാ​ല സ​മ്മാ​ന​പ​ദ്ധ​തി​ക​ൾ​ക്ക് അ​ഹ​ല്യ എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ തു​ട​ക്ക​മാ​യി.
മി​ന കേ​ളി സോ​ക്ക​ർ 2024: റി​യ​ൽ കേ​ര​ള​ക്ക് കി​രീ​ടം.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് എ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ​മി​ന കേ​ളി സോ​ക്ക​ർ 2024ന്​ ഫു​ട്ബോ​