• Logo

Allied Publications

Americas
വി​മാ​ന​ത്തി​ല്‍​നി​ന്ന് ഐ​സ് ക​ട്ട വീ​ണ് ആ​ട് ച​ത്തു; പ​രാ​തി​യു​മാ​യി അ​മേ​രി​ക്ക​ക്കാ​രി
Share
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: വി​മാ​ന​ത്തി​ൽ​നി​ന്ന് ഐ​സ് ക​ട്ട വീ​ണ് ആ​ട് ച​ത്തെ​ന്ന പ​രാ​തി​യു​മാ​യി അ​മേ​രി​ക്ക​ക്കാ​രി. ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​യി​ലെ യൂ​ട്ടാ​യി​ൽ കാ​സി​ഡി ലൂ​യി​സ് എ​ന്ന സ്ത്രീ​യു​ടെ ആ​ട്ടി​ൻ​കൂ​ടി​നു മു​ക​ളി​ലാ​ണ് ആ​കാ​ശ​ത്തു​നി​ന്നു വ​ലി​യ ഐ​സ് ക​ട്ട വീ​ണ​ത്.

അ​ടു​ക്ക​ള​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ എ​ന്തോ വ​ലി​യ വ​സ്തു വീ​ഴു​ന്ന ശ​ബ്ദം കേ​ട്ടെ​ന്നും പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​പ്പോ​ൾ ആ​ടു​ക​ളെ വ​ള​ര്‍​ത്തു​ന്ന കൂ​ടി​ന് മു​ക​ളി​ൽ വ​ലി​യ ദ്വാ​രം ക​ണ്ടെ​ന്നും കാ​സി​ഡി പ​റ​യു​ന്നു. കൂ​ട് തു​റ​ന്ന് നോ​ക്കി​യ​പ്പോ​ള്‍ ഐ​സ് ക​ഷ്ണ​ങ്ങ​ള്‍ ചി​ത​റി​ക്കി​ട​ക്കു​ന്ന​താ​യും ഒ​രാ​ട് ചോ​ര​യി​ൽ കു​ളി​ച്ചു ച​ത്തു കി​ട​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി.

ഐ​സ് ക​ട്ട വീ​ണ ശ​ബ്ദം കേ​ട്ട​പ്പോ​ൾ ബോം​ബാ​ക്ര​മ​ണ​മാ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. ശ​രി​ക്കും ഭ​യ​ന്നു​പോ​യി. പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം പോ​ലീ​സാ​ണു വി​മാ​ന​ത്തി​ല്‍​നി​ന്ന് ഐ​സ് ക​ഷ്ണം വീ​ണ​താ​കാ​മെ​ന്നു പ​റ​ഞ്ഞ​ത്. വി​മാ​നം വീ​ടി​ന് മു​ക​ളി​ലൂ​ടെ പ​റ​ന്നു പോ​കു​മ്പോ​ൾ ഇ​പ്പോ​ള്‍ പേ​ടി തോ​ന്നു​ണ്ടെ​ന്നും കാ​സി​ഡി പ​റ​ഞ്ഞ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഐ​സ് ക​ട്ട വീ​ണ​തി​നെ​ക്കു​റി​ച്ചു ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്. വി​മാ​ന​ങ്ങ​ളി​ല്‍​നി​ന്നു പ​ല വ​സ്തു​ക്ക​ളും ഭൂ​മി​യി​ൽ വീ​ണ​താ​യി ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഇ​തി​നു മു​ൻ​പും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍