• Logo

Allied Publications

Europe
ല​ണ്ട​നി​ൽ ഇ​ന്ത്യക്കാ​രി കു​ത്തേ​റ്റു മ​രി​ച്ചു
Share
ല​ണ്ട​ൻ: വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ല​ണ്ട​നി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സ്ത്രീ ​കു​ത്തേ​റ്റു മ​രി​ച്ചു. ല​ണ്ട​നി​ലെ എ​ഡ്‌​വെ​യ​ർ പ്ര​ദേ​ശ​ത്ത് ബേ​ൺ​ഡ് ഓ​ക്ക് ബ്രോ​ഡ്‌​വേ ബ​സ് സ്റ്റോ​പ്പി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​ണ് അ​നി​ത മു​ഖേ​യെ(66) ജ​ലാ​ൽ ഡെ​ബെ​ല്ല(22) ആ​ക്ര​മി​ച്ച​ത്.

നെ​ഞ്ചി​ലും ക​ഴു​ത്തി​ലും കു​ത്തേ​റ്റ അ​നി​ത​യ്ക്ക് മ​ര​ണം സം​ഭ​വി​ച്ചു. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സി​ൽ മെ​ഡി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്തുവ​രി​ക​യാ​യി​രു​ന്നു അ​നി​ത.

സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.