• Logo

Allied Publications

Americas
ഡോ.​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് മേ​ല്‍​പ​ട്ട ശു​ശ്രൂ​ഷ​യി​ൽ ഇ​രു​പ​താം വ​ർ​ഷ​ത്തി​ലേ​ക്ക്
Share
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ.​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ മേ​ൽ​പ​ട്ട ശു​ശ്രൂ​ഷ​യി​ൽ ഇ​രു​പ​താം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു.

ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ലാ​ണ് മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്. നി​ല​വി​ൽ ബി​ഷ​പ് ഡോ. ​മാ​ർ പൗ​ലോ​സ് ക്രി​സ്തി​യ സ​ഭ​ക​ളു​ടെ ലോ​ക കൗ​ൺ​സി​ലി​ന്‍റെ (ഡ​ബ്ല്യു​സി​സി) എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ ഇ​ന്ത്യ​യി​ലെ ക്രി​സ്തി​യ സ​ഭ​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ച് ഏ​ക അം​ഗം കൂ​ടി​യാ​ണ്.

കോ​ട്ട​യം മാ​ങ്ങാ​നം കാ​ഞ്ഞി​ര​ത്ത​റ കെ. ​സി ഉ​തു​പ്പി​ന്‍റെ​യും ശോ​ശാ​മ്മ​യു​ടെ​യും മ​ക​നാ​യി 1953 ഓ​ഗ​സ്റ്റ് 16ന് ​ജ​നി​ച്ച ബി​ഷ​പ് ഡോ.​മാ​ർ പൗ​ലോ​സ് അ​മേ​രി​ക്ക​യി​ലെ പ്ര​സി​ദ്ധ​മാ​യ പ്രി​ൻ​സ്റ്റ​ൺ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യി​ൽ നി​ന്ന് മാ​സ്റ്റ​ർ ബി​രു​ദ​വും ബോ​സ്റ്റ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഡോ​ക്ട​റേ​റ്റും നേ​ടി​യ​ത്.

അ​ജ​പാ​ല​ന​ത്തി​ന്‍റെ ഇ​രു​പ​താം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന മ​ല​ങ്ക​ര ഡോ.​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ​യ്ക്ക് പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ അ​നു​മോ​ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍