• Logo

Allied Publications

Americas
പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ട്രംപ്
Share
ജ​റു​സ​ലേം: പ​ല​സ്തീ​ൻ രാ​ഷ്ട്ര സ്ഥാ​പ​ന​ത്തി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച് യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വി​ഷ​യ​ത്തി​ൽ ട്രം​പ് സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ ഇ​സ്ര​യേ​ൽ ധ​ന​മ​ന്ത്രി ബെ​സാ​ലെ​ൽ സ്മോ​ട്രി​ച്ച് അ​ഭി​ന​ന്ദി​ച്ചു.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ പ​രി​ഹാ​ര​ത്തി​നു​ള്ള ഇ​സ്ര​യേ​ൽ​പ​ല​സ്തീ​ൻ ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര നീ​ക്ക​ത്തെ 30 വ​ർ​ഷ​ത്തി​നി​ടെ രൂ​ക്ഷ​മാ​യി എ​തി​ർ​ക്കു​ന്ന ആ​ദ്യ യു​എ​സ് നേ​താ​വാ​ണ് ട്രം​പ്.

അ​ധി​കാ​ര​ത്തി​ലി​രു​ന്ന​പ്പോ​ൾ പ​ല​സ്തീ​ൻ രാ​ഷ്ട്ര​ത്തെ അ​നു​കൂ​ലി​ച്ച നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്ന വ്യ​ക്തി​യാ​ണ് ട്രം​പ്. ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര നീ​ക്കം ഫ​ല​പ്ര​ദ​മാ​യി മാ​റി​ല്ലെ​ന്നാ​ണ് ട്രം​പ് ഇ​പ്പോ​ൾ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത്.

ട്രം​പി​ന്‍റെ ടൈം ​അ​ഭി​മു​ഖ​ത്തി​നു​ശേ​ഷം സി​ബി​എ​ൻ ന്യൂ​സ് റ​ബ്ബി ടു​ലി വെ​യ്സു​മാ​യി സം​സാ​രി​ച്ചു. ഇ​സ്രാ​യേ​ൽ 365 സ്ഥാ​പ​ക​നാ​യ വെ​യ്സും ഗോ​ഡ്സ് ലാ​ൻ​ഡ് എ​ന്ന മ​റ്റൊ​രു സം​ഘ​ട​ന​യും ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യെ അ​ഭി​ന​ന്ദി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍