• Logo

Allied Publications

Americas
ഡോ. ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു
Share
ഷി​ക്കാ​ഗോ : പ്ര​സി​ദ്ധ ബി​ഹേ​വി​യ​റ​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് വെ​സ്റ്റേ​ൺ യൂ​ണി​വേ​ഴ്സി​റ്റി ക്കാ​ഗോ)​അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഷി​ക്കാ​ഗോ​യി​ലെ പെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഡോ. ​ജോ​സ​ഫ് തോ​മ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​ജോ​സ​ഫ് തോ​മ​സ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു.

ആ​ലു​വ യു​സി കോ​ള​ജി​ൽ ബി​രു​ദ്ധ ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. യു​സി കോ​ളേ​ജ് സൈ​ക്കോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ അ​ധ്യാ​പ​ക​രു​ടെ വി​ദ​ഗ്ധ സ​മി​തി​യാ​ണ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ജൂ​ൺ അ​ഞ്ചി​ന് യു​സി കോ​ള​ജി​ൽ വ​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ൾ കാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും സ​മ​ർ​പ്പി​ക്കു​ന്ന​താ​യി​രി​ക്കും. ച​ട​ങ്ങി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​വാ​ർ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: സെ​ക്ര​ട്ട​റി അ​ഡ്വ​ക്കേ​റ്റ് ര​തീ​ദേ​വി (ഷി​ക്കാ​ഗോ), ചെ​യ​ർ​മാ​ൻ ഡോ. ​മാ​ത്യു മു​ട്ട​ത്തു, ക​ൺ​വീ​ന​ർ ജോ​യി എ​ബ്ര​ഹാം (മു​ൻ ശാ​സ്ത്ര​ജ്ഞ​ൻ ഐ​എ​സ്ആ​ർ​ഒ), വൈ​സ് ചെ​യ​ർ​മാ​ൻ: അ​ഡ്വ. ഒ.​വി എ​ബ്ര​ഹാം, ജോ:​സെ​ക്ര​ട്ട​റി: ഡോ. ​എ​ലി​സ​ബ​ത്ത് കെ. ​പോ​ൾ, ട്ര​ഷ​റ​ർ: ഡോ​ക്ട​ർ മി​നി പോ​ൾ.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍